March 25, 2026

News

മധ്യപ്രദേശ് നിക്ഷേപകര്‍ക്ക് നല്‍കുന്നത് വിപുലമായ അവസരമെന്ന് പ്രധാനമന്ത്രി

നിക്ഷേപകർക്ക് മികച്ച വരുമാനത്തിനുള്ള ധാരാളം അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ മുൻനിരയിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശെന്നും...

ഹെല്‍ത്ത്കെയര്‍ ഗ്ലോബലില്‍ നിന്ന് സിവിസി പിന്മാറുന്നു

ഗ്ലോബല്‍ എന്റര്‍പ്രൈസസിലെ 54 ശതമാനം ഓഹരികള്‍ കെകെആറിന് 400 മില്യണ്‍ യുഎസ് ഡോളറിന് വില്‍ക്കാന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിവിസി കരാര്‍ ഒപ്പിട്ടു. ബെംഗളൂരു ആസ്ഥാനമായ ഹെല്‍ത്ത്‌കെയര്‍...

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഡോക്ടര്‍മാരാകാം

ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എ.ഐ.എല്‍). അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാകും തിരഞ്ഞെടുപ്പ്. 'കണ്‍സള്‍ട്ടന്റ്‌സ്...

എൻ പ്രൗഡ്; പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്

കണ്ണൂര്‍: കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്ന് ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കാനുള്ള 'എന്‍ പ്രൗഡ്' പദ്ധതിയുമായി ആരോഗ്യവകുപ്പ്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2018-ല്‍ തിരുവനന്തപുരത്ത് 'പ്രൗഡ്' എന്ന പേരില്‍ സമാനപദ്ധതി...

വൻ നിക്ഷേപ പദ്ധതികളോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം

വമ്പന്‍ നിക്ഷേപ പ്രഖ്യാപനത്തോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ...

ഈ സമ്പത്തികവർഷം വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടം

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടമെന്ന് വിലയിരുത്തല്‍. 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ നഷ്ടം വിമാന കമ്പനികള്‍...

ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പുതിയ മോഡലുകൾ അവതരിപ്പിച്ചു

ചൈനീസ് വാഹന ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിരവധി പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറും...

കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനവ്

കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും 2,567 കോടി രൂപയെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം (2025 മാർച്ച്) അവസാനം,...

ഇന്ത്യയിലെ ക്യുഎസ്ആർ വ്യവസായ വിപ്ലവത്തിന് തുടക്കമിട്ട് സെപ്റ്റോ കഫേ

പ്രതിദിനം ലക്ഷം ഓര്‍ഡറും കടന്ന് സെപ്‌റ്റോ കഫേ. ക്വിക്ക് കൊമേഴ്സ് യൂണികോണ്‍ സെപ്റ്റോയുടെ ഭക്ഷണ വിതരണ സേവനമായ സെപ്റ്റോ കഫേ പ്രതിദിനം 100,000 ഓര്‍ഡറുകളില്‍ എത്തി.ഈ വര്‍ഷം...

എഐ പഠനം സാധാരണക്കാര്‍ക്കും; ഓണ്‍ലൈന്‍ കോഴ്‌സുമായി കൈറ്റ്

തിരുവനന്തപുരം: എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ടൂളുകള്‍ ഫലപ്രദമായി ഉപയാഗിക്കാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്‌ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം...