ഇന്ത്യയിലേക്ക് റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്നു
ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിലയില്‍. ഈ വര്‍ഷം 49 ബില്യണ്‍ യൂറോയുടെ അസംസ്‌കൃത എണ്ണയാണ് രാജ്യം വാങ്ങിയത്.നിലവില്‍ രാജ്യത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍...
ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിലയില്‍. ഈ വര്‍ഷം 49 ബില്യണ്‍ യൂറോയുടെ അസംസ്‌കൃത എണ്ണയാണ് രാജ്യം വാങ്ങിയത്.നിലവില്‍ രാജ്യത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍...
രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉയര്‍ന്ന മൂലധനച്ചെലവ് തടസമാകുമെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി വിന്യസിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി നിലവിലെ...
കാലിഫോര്‍ണിയ: അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ 500 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ടെക്ക് ഭീമനായ ആപ്പിൾ പ്രഖ്യാപിച്ചു. ടെക്സാസില്‍ ഒരു വലിയ എഐ സെർവർ ഫാക്ടറിയും രാജ്യത്തുടനീളം...
അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് കേരള ടൂറിസം വികസന കോർപ്പറേഷൻ (കെ.റ്റി.ഡി.സി.) ഇളവുകൾ പ്രഖ്യാപിച്ചു.തെരഞ്ഞെടുക്കുന്ന കെ.റ്റി.ഡി.സി പ്രോപ്പർട്ടികളിൽ പരിമിതമായ റൂമുകൾ 50% കിഴിവിൽ സഞ്ചാരികൾക്ക് ലഭികും . മാർച്ച്...
സംസ്ഥാനത്തെ റബര്‍ വിപണികളില്‍ വില്‍പ്പനക്കാരുടെ അഭാവം തുടരുന്നതിനാല്‍ ഉത്തരേന്ത്യന്‍ വ്യാപാരികളും ടയര്‍ നിര്‍മ്മാതാക്കളും ഷീറ്റും ലാറ്റക്‌സും ശേഖരിക്കാന്‍ രംഗത്തുണ്ട്. പ്രതികൂല കാലാവസ്ഥ മുന്നിലുള്ള മാസങ്ങളില്‍ ടാപ്പിങ് പൂര്‍ണമായി...
വായ്പാ പ്രീപേയ്‌മെന്റ് പിഴ നിരക്ക് ഒഴിവാക്കാന്‍ ആര്‍ബിഐ. ഇത് എന്‍ബിഎഫ്സികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. റീട്ടെയില്‍, എംഎസ്എംഇ വായ്പകള്‍ ഫ്ലോട്ടിംഗ് നിരക്കില്‍ എടുത്തതാണെങ്കില്‍ പ്രീപേയ്‌മെന്റ് പിഴ...
ആഗോളതലത്തില്‍ 1,100 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ സ്റ്റാര്‍ബക്‌സ് തീരുമാനമെടുക്കുന്നു . ജീവനക്കാര്‍ക്ക് അയച്ച കത്തില്‍, പിരിച്ചുവിടല്‍ സംബന്ധിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ജീവനക്കാരെ അറിയിക്കുമെന്ന് പുതിയ ചെയര്‍മാനും സിഇഒയുമായ...
പത്ത് വര്‍ഷത്തിനുള്ളില്‍ ലോക സമുദ്രോത്പന്ന വിപണി 650 ബില്യണ്‍ ഡോളറിലെത്തും. ഇന്ത്യന്‍ സമുദ്രോല്‍പന്ന മേഖല ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ നിര്‍ദ്ദേശം. നിലവില്‍...
മെറ്റയ്ക്കുള്ളിലെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ബെംഗളൂരുവില്‍ പുതിയ ഓഫീസ് തുറന്ന് എ.ഐ എഞ്ചിനീയര്‍മാരെയും ഉല്‍പ്പന്ന വിദഗ്ധരെയും നിയമിക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ശക്തമായ ഒരു സാങ്കേതിക...
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശില്‍ 550 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര. മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി...