March 25, 2026

News

അസമില്‍ 80,000 കോടിയുടെ റോഡ് പദ്ധതികൾ പ്രഖ്യാപിച്ച് ഗഡ്കരി

അസമില്‍ 80,000 കോടി രൂപയുടെ റോഡ് പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അഡ്വാന്റേജ് റോഡ്,റെയില്‍വേ, നദീതട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ളഅസം 2.0...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന് പുറപ്പെടുവിക്കും. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി ജൂൺ...

കൊച്ചിയില്‍ ഒന്‍പതാമത് ഇവോള്‍വ് എഡിഷന്‍ സംഘടിപ്പിച്ച് ആക്സിസ് ബാങ്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോള്‍വിന്‍റെ 9-ാമത്തെ പതിപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചു. 'പുതിയ കാലത്തിന്‍റെ...

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ നെറ്റ് വർക്കായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

രാജ്യത്തുടനീളം 100ലധികം സ്ഥലങ്ങളില്‍ സേവനം ഉപഭോക്താക്കള്‍ക്ക് 3 മണിക്കൂറിനകം വീട്ടില്‍ വെച്ചുതന്നെ ഉന്നത നിലവാരത്തിലുള്ള മെഡിക്കല്‍ പരിചരണം എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്,...

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്ക് പുതിയ സംരംഭവുമായി മൈക്രോ മാക്സ്

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്ക് തദ്ദേശീയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ്. ഇതിനായി സ്റ്റാര്‍ട്ടപ്പ് എനര്‍ജി എന്ന വിഭാഗം കമ്പനി ആരംഭിച്ചു. ഇന്ത്യയിലെ സോളാര്‍ പാനല്‍ നിര്‍മ്മാണത്തില്‍...

ലോകത്തിലെ ഏറ്റവും വലിയ ആത്മിയ ഒത്തുചേരൽ ആയ മഹാ കുംഭമേള; സമാപന സ്‌നാനത്തിന് വന്‍തിരക്ക്

വിശ്വാസത്തിന്റെയും ഭക്തിയുടെയും മഹത്തായ കാഴ്ചയായ മഹാ കുംഭമേള മഹാശിവരാത്രി ദിനത്തില്‍ സമാപിക്കുന്നു. വേദ കലണ്ടര്‍ പ്രകാരം മഹാ ശിവരാത്രി ഫെബ്രുവരി 26 ന് രാവിലെ 11:08 ന്...

അതിസമ്പന്നർക്ക് അമേരിക്കന്‍ പൗരത്വം നൽകാൻ ഒരുങ്ങി ട്രംപ്

അതിസമ്പന്നർക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാൻ അവസരമൊരുക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളര്‍ ഏകദേശം 43.5 കോടി ഇന്ത്യന്‍ രൂപ ചെലവഴിച്ചാല്‍ പൗരത്വം...

ഡ്രൈവറില്ലാ മെട്രോ അവതരിപ്പിക്കാൻ ഒരുങ്ങി ബംഗളൂരു

ബംഗളൂരു ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഉടന്‍ പുറത്തിറക്കും. ഇതിനായി റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുള്ള കൂടുതല്‍ അനുമതികള്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) കാത്തിരിക്കുകയാണ്....

പത്താംക്ലാസ്സ്‌ യോഗ്യത ഉണ്ടോ? പോസ്റ്റ് ഓഫീസിൽ ജിഡിഎസ് റിക്രീട്ട്മെന്റ്, ഇപ്പോൾ അപേക്ഷിക്കാം

തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി ഡി എസ്) തസ്തികയില്‍ 21,413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ബ്രാഞ്ച്...

സ്വയം തൊഴിലിന് 5 ലക്ഷം വരെ സർക്കാർ വായ്പ

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ...