March 25, 2026

News

മഹാ കുംഭമേളയിൽ നിന്ന് 3 ലക്ഷം കോടി രൂപ വരുമാനം; 66 കോടി തീർത്ഥാടകർ പങ്കെടുത്തു

ലഖ്നൗ: ബുധനാഴ്ച്ച രാത്രിയോടെ സമാപിച്ച മഹാ കുംഭമേളയുടെ വരുമാനക്കണക്കുകളാണ് ഇപ്പോള്‍ വൻ ചര്‍ച്ചയാകുന്നത്. ചരക്കുകളിലൂടെയും സേവനങ്ങളിലൂടെയും 3 ലക്ഷം കോടി രൂപയുടെ (ഏകദേശം 360 ബില്യൺ ഡോളർ)...

മതിയായ വരുമാനമില്ലാതെ 100 കോടി ഇന്ത്യാക്കാർ

മതിയായ വരുമാനമില്ലാതെ 100 കോടി ജനങ്ങള്‍!ചെലവഴിക്കാന്‍ മതിയായ വരുമാനം ഇല്ലാത്ത 100 കോടി ജനങ്ങള്‍ ഇവിടെയുണ്ടെന്നു എന്നാല്‍ നൂറൂകോടി ഇന്ത്യാക്കാര്‍ക്ക് ഇഷ്ടാനുസൃതമായ വസ്തുക്കള്‍ക്കായി ചെലവഴിക്കാന്‍ അധിക പണമില്ലെന്ന്...

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്താന്‍ മഹീന്ദ്ര

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പ്പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി മഹീന്ദ്ര ഓട്ടോമോട്ടീവ് കമ്പനി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ദശകത്തിലേക്ക് കടക്കുമ്പോള്‍,...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണവില ഗ്രാമിന് 8010 രൂപയും പവന് 64080 രൂപയുമായി കുറഞ്ഞു....

ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്

ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ബാങ്കിൽ നിന്നും പിൻവലിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തി. ബാങ്കിലെ നിക്ഷേപകന് 25,000 രൂപയാണ് പിൻവലിക്കാൻ...

പുനരുപയോഗിക്കാവുന്ന കുപ്പികൾ വേണമെന്ന് കേന്ദ്ര സർക്കാർ

ഏപ്രിൽ ഒന്നാം തീയതി മുതൽ 30 ശതമാനം പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. എന്നാൽ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് വൻകിട പാനീയ കമ്പനികൾ. കൊക്കക്കോള,...

യൂണിയൻ ബാങ്കിൽ 2,691 അപ്രന്റിസ് ഒഴിവ്

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 2691 ഒഴിവുണ്ട് ഇതില്‍ 118 ഒഴിവ് കേരളത്തിലാണ്. പ്രായപരിധി: 20 – 28 വയസ്‌. നിയമാനുസൃത...

സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രയോജനപ്പെടുന്ന സാർവത്രിക പെൻഷൻ പദ്ധതി ആവിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായി സമഗ്രമായ പെൻഷൻ സംവിധാനങ്ങൾ നിലവിൽ...

ഇന്ത്യൻ കായികമേഖലയിൽ നിക്ഷേപം ഇറക്കാൻ ലക്ഷ്യമിട്ട് യു കെ

ഇന്ത്യന്‍ കായികമേഖലയില്‍ നിക്ഷേപമിറക്കാന്‍ ലക്ഷ്യമിട്ട് യുകെ. സ്വതന്ത്ര വ്യാപാര കരാര്‍ വഴി നിക്ഷേപമിറക്കാനാണ് നീക്കം. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വഴി പ്രീമിയര്‍ ലീഗില്‍ പങ്കാളിയാവാനാണ് ലക്ഷ്യമിടുന്നതെന്ന്...

നാഗാലാന്‍ഡിന് 2,106 കോടിയുടെ വായ്പാ പദ്ധതിയുമായ് നബാര്‍ഡ്

2025-26 വര്‍ഷത്തിലേക്ക് മുന്‍ഗണനാ മേഖലയില്‍ നാഗാലാന്‍ഡിന് 2,106.34 കോടി രൂപയുടെ വായ്പാ സാധ്യതയെന്ന് നബാര്‍ഡ്. കാര്‍ഷിക ഉപദേഷ്ടാവായ മഹതുങ് യന്തന്‍ നബാര്‍ഡ് സംഘടിപ്പിച്ച സെമിനാറിനിടെ പുറത്തിറക്കിയ സ്റ്റേറ്റ്...