March 25, 2026

News

ഡേറ്റാനെറ്റ് ഇന്ത്യയുടെ 25ാം വാര്‍ഷികത്തില്‍ ഇന്ത്യാസ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു

ഇന്‍ററാക്ടീവ് ക്വിസ് അധിഷ്ഠിത പഠന പ്ലാറ്റ്ഫോം ക്വിസ് മത്സരങ്ങളും ഒളിമ്പിയാഡുകളും പ്രോത്സാഹിപ്പിക്കും കൊച്ചി: രാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളും നിയോജക മണ്ഡലങ്ങളും സംബന്ധിച്ച സാമ്പത്തിക-സാമൂഹിക സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാക്കുന്ന...

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും അധിക തീരുവ; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിൽ

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുന്ന 10% തീരുവ ഇരട്ടിയാക്കാന്‍ നീക്കവുമായി യുഎസ്. ചൊവ്വാഴ്ച മുതല്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവ ചുമത്താനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നു.വന്‍തോതില്‍ ഫെന്റനൈല്‍...

ഇനി വിദേശയാത്രയ്ക്ക് ചെലവേറും; രൂപയുടെ മൂല്യത്തിലെ ഇടിവ് തിരിച്ചടിയാകുന്നു

വിദേശത്തേക്ക് ഒരു വിനോദയാത്ര പോകാന്‍ പദ്ധതിയിട്ടുന്നവരാണോ നിങ്ങൾ? എങ്കില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം നിങ്ങളുടെ യാത്ര ചെലവില്‍ 15% മുതല്‍ 20% വരെ വര്‍ധന ഉണ്ടാകും....

സെബി ചെയർപേഴ്സനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ

ദില്ലി: മാധബി പുരി ബുച്ചിന്റെ കാലാവധി ഈ മാസാവസാനം കഴിയുന്നതിനാൽ സെബിയുടെ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. തുഹിൻ...

ഏലം 3000 കടന്നു,വലിയ പ്രതീക്ഷയിൽ കർക്ഷകർ

ഇന്നത്തെ വില നിലവാരം.രാജ്യാന്തര റബറിനെ ബാധിച്ച മാന്ദ്യം രണ്ടാം ദിവസവും തുടർന്നതോടെ ബാങ്കോക്കിൽ ഷീറ്റ്‌ വില ഇടിഞ്ഞു. ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ കുറഞ്ഞതിനാൽ തായ്‌ലാണ്ടിൽ റബർ...

കേരള ബാങ്കിനെ ‘ബി’ ഗ്രേഡിലേക്ക് ഉയര്‍ത്തി

2023-24 വർഷത്തെ ഗ്രേഡിങ്ങിൽ നബാർഡ് കേരള ബാങ്കിനെ ‘ബി' ഗ്രേഡിലേക്ക് ഉയര്‍ത്തിയതായി സഹകരണ മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായി വായ്പ ബാക്കിനിൽപ്പിൽ ബാങ്ക്...

“ഫ്യൂച്ചർ ക്ലേവ് ” വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കേരളത്തിൽ അടുത്തയിടെ കുട്ടികളിൽ പ്രകടമായി കാണുന്ന വയലൻസ് സ്വഭാവത്തെ മുൻ നിറുത്തി ഒരു പോസിറ്റീവ് സംവാദം സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിക്കുന്നു. കോട്ടയത്ത് സീസർ പാലസിൽ മാർച്ച്...

സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 40 ശതമാനമാക്കി വെട്ടികുറയ്ക്കാന്‍ കേന്ദ്രം. ശുപാര്‍ശ അടുത്തമാസം ധനകാര്യ കമ്മീഷന് അയക്കും. സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ നികുതി വിഹിതം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെയാണ് ഇരുട്ടടിയാവുന്ന...

സമ്പദ് വ്യവസ്ഥയില്‍ ഏഴ് ശതമാനം വരെ വളര്‍ച്ച

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7ശതമാനം വരെ വളരുമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ്. കൂടാതെ വളര്‍ച്ചാ പ്രതീക്ഷ സ്ഥിരയുള്ളതെന്നും റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റ പ്രവചനങ്ങളില്‍ പ്രതീക്ഷയുണ്ടെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗിന്റെ...

കേരളത്തിൽ പത്തിടങ്ങളിൽ കൂടി കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുന്നു

കേരളത്തിൽ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ തുടങ്ങുന്നു. കാട്ടാക്കട, നിലമ്പുർ, മാവേലിക്കര, പയ്യന്നൂർ, എടത്വ, പൊന്നാനി, പാറശ്ശാല, പാപ്പനംകോട്, നെടുമങ്ങാട്, പൂവാർ എന്നിവിടങ്ങളിലാണ് പുതിയ ഡ്രൈവിങ്...