March 25, 2026

News

മാരുതി സുസുക്കിയുടെ കയറ്റുമതി കുറഞ്ഞു; ടൊയോട്ടയ്ക്ക് വില്‍പ്പന കുതിപ്പ്

കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് നേരിയ വര്‍ധന. എങ്കിലും കയറ്റുമതി കുറഞ്ഞതായി വിവരം. ഫെബ്രുവരിയില്‍ ഗ്രാന്‍ഡ് വിറ്റാര നിര്‍മ്മാതാവിന്റെ ആഭ്യന്തര വില്‍പ്പന...

നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷം സ്‌കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ജനപ്രിയ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം നിർത്തുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. സ്‌കൈപ്പ് ഉപയോക്താക്കളില്‍ നിന്ന് വിടപറയാൻ ഒരുങ്ങുന്നത് കഴിഞ്ഞ 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ്. മെക്രോസോഫ്റ്റിന്റെ...

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ, പുതിയ വില 1812

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. കൊച്ചിയിൽ 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി....

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയിൽ ഇടിവ്

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഫെബ്രുവരിയിലെ വില്‍പ്പനയിൽ ഇടിവ്. കമ്പനിയുടെ മൊത്തം വാഹന വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് ശതമാനം കുറഞ്ഞ് 58,727 യൂണിറ്റായി. 60,501 യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം...

ഫ്ലിപ്പ്കാര്‍ട്ട് എഎന്‍എസ് കൊമേഴ്‌സ് അടച്ചുപൂട്ടി

ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ട് അവരുടെ വിഭാഗമായ എഎന്‍എസ് കൊമേഴ്സ് അടച്ചുപൂട്ടുകയും ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ എഎന്‍എസ് കൊമേഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു....

മഹീന്ദ്രയുടെ വില്‍പ്പനയില്‍ വര്‍ധനവ്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫെബ്രുവരിയിലെ മൊത്തം വില്‍പ്പനയില്‍ 15 ശതമാനം വര്‍ധന. 83,702 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വിറ്റഴിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം 72,923 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍...

കുരുമുളക് വിലയിൽ കുതിച്ചുകയറ്റം

കുംഭമേളയിൽ കുരുമുളകും താരമായി, ഉത്തരേന്ത്യ കുംഭമേള ആഘോഷമാക്കിയ വേളയിൽ ഭക്ഷ്യ ആവശ്യങ്ങൾക്ക്‌ പതിവിലും ഇരട്ടി ഡിമാൻറ്റാണ്‌ കുരുമുളകിന്‌ അനുഭവപ്പെട്ടത്‌. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സുഗന്‌ധവ്യഞ്‌ജന വ്യാപരികളുടെയും സ്‌റ്റോക്കിസ്‌റ്റുകളുടെയും...

ഇന്ത്യയുടെ ജി ഡി പി വളർച്ച 6.2 % മായി ഉയർന്നു

2024-25 സാമ്പത്തിക വർഷത്തിലെ (FY25) മൂന്നാം പാദത്തിലെ ഇന്ത്യയുടെ ജി ഡി പി വളർച്ച 6.2 % മായി ഉയർന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അറിയിച്ചു. നടപ്പു...

അപൂർവരോഗ ചികിത്സയിൽ സംസ്ഥാനത്ത് പുതിയ ചുവടുവെയ്പ്; ലക്ഷക്കണക്കിന് രൂപയുടെ ഹോര്‍മോണ്‍ ചികിത്സ സൗജന്യം

തിരുവനന്തപുരം: കേളത്തിൽ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക അപൂര്‍വ രോഗ ദിനത്തില്‍...

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സേവനങ്ങൾ ഇനി ഒറ്റ നമ്പറിൽ: 112 വഴി അടിയന്തര സഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഏത് അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ മതി. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാമെന്ന്...