March 25, 2026

News

യുഎസിന്റെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വർധിച്ചു

കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള യുഎസ് അസംസ്‌കൃത എണ്ണ കയറ്റുമതി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഷിപ്പ് ട്രാക്കിംഗ് ഡാറ്റ. റഷ്യന്‍ ഉല്‍പ്പാദകര്‍ക്കും ടാങ്കറുകള്‍ക്കുമുള്ള...

കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം; കെസിഎയും സിഎംഎസ് കോളേജും ധാരണാപത്രം ഒപ്പുവെച്ചു

അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിൽ ഒരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ) കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങുന്നത്. കോട്ടയം സിഎംഎസ്...

മൂന്ന് മാസത്തെ കുടിശ്ശികയുള്ള ശമ്പളം നൽകുമെന്ന് ജീവനക്കാരന് ഉറപ്പു നൽകി ബൈജു രവീന്ദ്രൻ

മുംബൈ: മൂന്ന് മാസത്തെ കുടിശ്ശികയുള്ള ശമ്പളം നൽകുമെന്ന് ജീവനക്കാരന് ഉറപ്പു നൽകി എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ. ജീവനക്കാരെ കാണാൻ ഓഫീസിൽ നേരിട്ട്...

സ്വര്‍ണവില വീണ്ടും മുന്നോട്ട്; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി....

എഐ അസിസ്റ്റന്റുമായി ഗൂഗിള്‍ പിക്‌സല്‍ 10

ഗൂഗിള്‍ പിക്‌സല്‍ 10 ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് സൂചന. ലോഞ്ചിന് മുൻപായി, പിക്‌സല്‍ സെന്‍സ് എന്ന പുതിയ എഐ അസിസ്റ്റന്റ് ഫോണില്‍ അവതരിപ്പിക്കും. ഇത് സ്വകാര്യതയ്ക്കും...

ഉയർന്ന പലിശ വാഗ്ദാനം നൽകി കബളിപ്പിച്ചു; പോപ്പുലർ ഫിനാൻസിന് 17.79 ലക്ഷം രൂപ പിഴ

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯ 17,79, 000 ലക്ഷം രൂപ പിഴ...

മാർച്ച് 11ന് സൗജന്യ തൊഴിൽ മേള

തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന "വിജ്ഞാന കേരളം" പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 11ന് സൗജന്യ...

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ...

ആമസോണിന് 15000 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ

അധിക വില ഈടാക്കിയ ആമസോണിന് 15000 പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. അലക്സാണ്ടർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ചുവന്ന...

ഇ- കെവൈസി മസ്റ്ററിങ്; മാർച്ച് 31ന് മുൻപ് പൂർത്തിയാക്കണം

ഇ- കെവൈസി മസ്റ്ററിങ് റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന്‌ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട...