കാട്ടുപന്നിയെ കൊല്ലുന്നതിന് ഹോണറേറിയം വർദ്ധിപ്പിച്ച് സർക്കാർ
ജനങ്ങളുടെ ജീവനും കാർഷികവിളകൾക്കും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ച് സർക്കാർ. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ...
