March 25, 2026

News

2028 ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ

2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. 2023ല്‍...

ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ടെലികോം പ്ലാനുകളുമായി സംയോജിപ്പിക്കും

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ (വി.ഐ) എന്നിവയുടെ ഡാറ്റ പ്ലാനുകളുമായി സബ്‌സ്‌ക്രിപ്‌ഷനുകൾ സംയോജിപ്പിക്കുന്നതിനുളള നീക്കത്തിലാണ് ജിയോസ്റ്റാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിന്...

2000-ല്‍ പരം അപ്രന്റീസ് ഒഴിവുകള്‍; ഡിഗ്രി/ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം

കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്‌ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേള്‍ഡ്, കൊച്ചിൻ ഇന്റർ നാഷണല്‍ എയർപോർട്ട്, ഹിന്ദുസ്ഥാൻ...

വാക്‌സിൻ ലഭ്യമല്ല; കേരളത്തിൽ 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര്

കോട്ടയം: സംസ്ഥാനത്ത് 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2017-നുശേഷം മുണ്ടിനീര് അടക്കമുള്ള മൂന്നു രോഗങ്ങളെ ചെറുക്കുന്ന എംഎംആര്‍ വാക്‌സിന്‍ നല്‍കാത്തതാണ് രോഗബാധ വർധിക്കാൻ പ്രധാനമായ...

കൊച്ചി നേവല്‍ ഷിപ്പ്‌യാര്‍ഡില്‍ 240 ഒഴിവുകള്‍

കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാർഡിലും, നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. വിവിധ ട്രേഡുകളിലായി ആകെ 240 ഒഴിവുകളാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര...

രാജ്യത്ത് സിമന്റ് വില കുതിച്ചുയരും

രാജ്യത്ത് സിമന്റ് വില കുതിച്ചുയരും. ധാതു സമ്പത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാവുന്നത്. 2024 ജൂലൈയില്‍ വന്ന...

ഉപഭോക്തൃ പരാതികൾക്ക് വേഗത്തിൽ പരിഹാരം

വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തില്‍ തന്നെ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെ. ലോക ഉപഭോക്തൃ അവകാശ ദിന...

ഫെയറിടെയ്ല്‍ വെഡിംഗ്‌സ് ഫെസ്റ്റ്; തിരുവനന്തപുരം ഭീമയില്‍

തിരുവനന്തപുരം: ഭീമയില്‍ ഗ്രാന്‍ഡ് വെഡിംഗ്‌സ് എക്‌സ്‌പോ റിടെയ്ല്‍ ഒരുക്കി. നൂതന ആശയം വിവാഹ ആഭരണ ഷോപ്പിംഗിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ഭീമ ജുവല്ലറി.തിരുവനന്തപുരം ഷോറും, മാര്‍ച്ച്‌ 14 മുതല്‍...

‘ടെയ്ക്ക് എവേ കൗണ്ടർ’; ഭക്ഷണവുമായി കുടുംബശ്രീ വനിതകൾ

നല്ല നാടൻ രുചിയുള്ള ഭക്ഷണവുമായി കുടുംബശ്രീ വനിതകളുടെ ‘ടെയ്ക്ക് എവേ കൗണ്ടർ’ റെയിൽവേ സ്റ്റേഷനുകൾക്കു സമീപമെത്തുന്നു. ട്രെയിൻയാത്രയ്ക്കിടെ പലപ്പോഴും നല്ലഭക്ഷണം കിട്ടാറില്ലെന്ന പരാതിയ്ക്ക് പരിഹാരമായാണ് പാഴ്സൽ കൗണ്ടർ...

ഹോളിയും ഈദുൽ ഫിത്തറും പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി; ഈ വർഷം 14 ദിവസത്തെ അവധി

ഹോളി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധി. ഇക്വിറ്റി, ഡെറിവേറ്റീവ് ഇടപാടുകൾക്കും അവധി ബാധകമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ)എന്നിവ പ്രവർത്തിക്കില്ല. കൂടാതെ...