പഴയ വാഹനങ്ങളുടെ നികുതി കുടിശ്ശിക: അവസാന തിയതി മാർച്ച് 31
ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണയായി നികുതി കുടിശ്ശിക തീർക്കാംനിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. 2020...
ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണയായി നികുതി കുടിശ്ശിക തീർക്കാംനിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. 2020...
മുംബൈയെയും ബന്ധിപ്പിക്കാൻ ഭാവിയിലെ കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒരു പ്രധാന പ്രോത്സാഹനമായി, ദുബായ്ക്കും മുംബൈയ്ക്കും ഇടയില്‍ ഒരു അണ്ടർ-സീ ട്രെയിൻ വരും വർഷങ്ങളില്‍ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ...
രാജ്യത്ത് ഭവന ആവശ്യകത ശക്തമായി തുടരുകയാണെന്ന് ക്രഡായ് പ്രസിഡന്റ് ബൊമന്‍ ഇറാനി. ബജറ്റില്‍ വാഗ്ദാനം ചെയ്ത നികുതി ആനുകൂല്യങ്ങളുടെയും റിപ്പോ നിരക്ക് കുറച്ചതിന്റെയും അടിസ്ഥാനത്തിൽ ഇത് കൂടുതല്‍...
15 വർഷം പിന്നിട്ടിട്ടും സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള അയ്യായിരത്തില്‍പ്പരം ബസുകളില്‍ നാലിലൊന്നും 15 വര്‍ഷം കഴിഞ്ഞവയാണ്....
സർക്കാറിന്റെ വരുമാന സ്രോതസ്സുകളിൽ പ്രധാനപ്പെട്ട വകുപ്പായ രജിസ്ട്രേഷ൯ വകുപ്പ് ഈ വ൪ഷം പ്രതീക്ഷിക്കുന്നത് 5500 ലധികം കോടി രൂപയാണെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്ര൯. 2023-24ന ൽ 5013.67...
പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകളിലായി ആറുവര്‍ഷത്തിലേറെയായി പഠിക്കാനാളില്ലാത്ത 749 ട്രേഡുകള്‍ ഒഴിവാക്കുന്നു. ഇവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയ്നിങ് ഡയറക്ടര്‍ വിജ്ഞാപനം പുറത്തിറക്കി.കോഴ്‌സുകള്‍ ഒഴിവാകുന്നതുമൂലം അധികമാകുന്ന സ്ഥിരം ട്രെയ്നര്‍മാരെ...
മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള 4 രൂപ 6 രൂപയായി വർധിപ്പിക്കണമെന്നാണ് ആവശ്യം. 8.30 രൂപയ്ക്ക്...
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന രീതി ഒരുമാസത്തിനകം നടപ്പാക്കും. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത്...
റേഷൻ വാങ്ങുന്ന മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശിപാർശ. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ്...
കൊച്ചി: വിളവെടുപ്പ് സീസണ്‍ കഴിയാറായതോടെ, കുരുമുളക് വില വീണ്ടും ഉയര്‍ന്നു. റെക്കോര്‍ഡ് വിലയും മറികടന്ന് കുതിക്കാന്‍ തയ്യാറായി നിൽക്കുകയാണ് ഇന്ന് കുരുമുളകിന്റെ വില.കിലോയ്ക്ക് 700 രൂപയാണ് കര്‍ഷകര്‍ക്ക്...