March 28, 2026

News

ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡ് ഐപിഒ മെയ് 26 മുതല്‍

കൊച്ചി: ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡിന്‍റെ ('ദ ലീല' ബ്രാന്‍ഡ്) 3,500 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 മെയ് 26 മുതല്‍ 28 വരെ...

ജിയോജിത് 2024-25 വരുമാനം 750 കോടി രൂപ; അറ്റാദായം 172കോടി രൂപ

കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി...

കേരളത്തിൽ ബിയർ ഉപയോഗം കുറഞ്ഞു

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്. കേരളത്തിൽ ബിയർ ഡിമാന്‍റ് കുറഞ്ഞുവെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ...

സ്വർണവിലയിൽ കുതിപ്പ്: ഒറ്റയടിക്ക് പവന് 1760 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. പവന് ഒറ്റയടിക്ക് 1,760 രൂപയും, ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,440 രൂപയും, ഗ്രാമിന് 8,930...

ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്ലാന്‍ഡ് ബുക്‌സും ചേര്‍ന്ന് ‘ക്വീര്‍ ഡയറക്ഷന്‍സ്’ എല്‍ജിബിടിക്യുഐഎ+

പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു ആറ് പുസ്തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങും കൊച്ചി: ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ വൈവിധ്യവും ഉള്‍ക്കൊള്ളലും ലക്ഷ്യമിടുന്നതിനായി ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്‌ലാന്റ് ബുക്കും ചേര്‍ന്ന്...

ഇന്ത്യൻ റെയിൽവേയുടെ ‘സ്വറെയിൽ’ ആൻഡ്രോയിഡിൽ

റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ‘സ്വറെയിൽ’ ആപ്പ് ലഭ്യമായി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ആപ്പ് ലഭ്യമാകുന്നത്. ദീർഘദൂര, ലോക്കൽ...

ഭൂട്ടാനില്‍ സോളാര്‍ പ്രോജക്ടുമായി റിലയന്‍സ് പവര്‍

ഭൂട്ടാന്റെ ഏറ്റവും വലിയ സോളാര്‍ പദ്ധതി അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ നിര്‍മിക്കും. 2000 കോടി രൂപയുടെ പദ്ധതി ഭൂട്ടാന്റെ ഡ്രൂക്ക് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സുമായി (ഡിഎച്ച്‌ഐ)...

ഇന്ത്യന്‍ മാമ്പഴം തടഞ്ഞ് അമേരിക്ക; നഷ്ടം കോടികള്‍

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ 15 ഷിപ്‌മെന്റുകളാണ് തടഞ്ഞത്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക്...

യുകെ സമ്പന്നരിൽ ഒന്നാമത് ഹിന്ദുജ കുടുംബം

110വര്‍ഷത്തെ പാരമ്പര്യമുള്ളബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം35.3ബില്യണ്‍ പൗണ്ട് ആസ്തിയുമായി2025ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ...

2024 ൽ സമ്പാദ്യം 2356 കോടി; അതിസമ്പന്നനായ കായികതാരമായി റൊണാൾഡോ

2024 ൽ സമ്പാദ്യം 2356 കോടി; അതിസമ്പന്നനായ കായികതാരമായി റൊണാൾഡോതുടര്‍ച്ചയായ മൂന്നാം തവണയും ലോകത്തെ അതിസമ്പന്ന കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോര്‍ച്ചുഗല്‍...