March 26, 2026

News

ബക്രീദ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 213.43 കോടി രൂപകൂടി അനുവദിച്ചു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ...

ഹജ്ജിന് ഇന്ന് ഔദ്യോഗിക തുടക്കം

വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ പ്രാർത്ഥനയോടെ രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കമാകും. നാളെ അറഫ...

നേരിയ വർധന; സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി

സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ വിലവര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 9090 രൂപയായി വില ഉയര്‍ന്നു. പവന് 72720 രൂപയുമായി....

ഹോം കൂസിന ‘ഫാമിലി റെസിപ്പി കോണ്ടസ്റ്റ്’

കൊച്ചി: വീട്ടിലെ പാചകക്കാരിൽ നിന്ന് നിങ്ങൾക്ക് ആധികാരിക കുടുംബ പാചകക്കുറിപ്പുകൾ കൊണ്ടുവരുന്നതിൽ പ്രശസ്തമായഹോം കൂസിന, അതിന്‍റെ ഫാമിലി റെസിപ്പി കോണ്ടസ്റ്റ്'’ വഴി നിങ്ങളുടെ കുടുംബത്തിന്‍റെ പ്രിയപ്പെട്ട പാചകക്കുറിപ്പും...

വെളിച്ചെണ്ണ വില കുതിക്കുന്നു; ലിറ്ററിന് 350 രൂപയായി

തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുമ്പോള്‍ പകച്ച് വെളിച്ചെണ്ണവിപണി. ദിവസംതോറും വിലകൂടുന്നത് ചെറുകിട വെളിച്ചെണ്ണമില്ലുകളെ പ്രതിസന്ധിയിലാക്കി. ഇത് മുതലെടുത്ത് മായംകലര്‍ന്ന വെളിച്ചെണ്ണയും വിപണിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തിങ്കളാഴ്ചത്തെ വെളിച്ചെണ്ണവില...

സ്വർണവില ഉയരങ്ങളിലേക്ക്; പവന് 72640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9080 രൂപയായി ഉയര്‍ന്നു. പവന് 72640 രൂപയുമായി. ഇന്നലെ...

മുഖ്യമന്ത്രി ഡൽഹിയിൽ; സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിക്ക് ശ്രമം

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടികാഴ്ച നടത്തും. ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് കൂടികാഴ്ച. സിൽവർലൈൻ...

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാർ സഹായം; 93.73 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള...

സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 240 രൂപയാണ് വർധിച്ചത്. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71600 രൂപയാണ്. രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത്...