March 26, 2026

News

സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവഴേസിന്റെ പണിമുടക്ക്. വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. വിവിധ...

സ്വര്‍ണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ വില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ്...

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു

സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും,...

ടെസ്‍ലയുടെ റോബോട്ട് പദ്ധതിയുടെ തലവനായി ഇന്ത്യക്കാരൻ

ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ്...

2025 സുസുക്കി വി-സ്‍ട്രോം 800 ഡിഇ അവതരിപ്പിച്ചു

ചെറിയ ചെറിയ മാറ്റങ്ങളോടെ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2025 വി-സ്‍ട്രോം 800 ഡിഇ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി. ജാപ്പനീസ് ഇരുചക്ര നിർമാതാക്കളായ സുസുക്കിയുടെ വി-സ്ട്രോം 800 ഡിഇ...

ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള ഇന്ത്യൻ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തർപ്രദേശ്

നോയിഡ: അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനമായി ഉത്തർപ്രദേശ്. ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതോടെ ഉത്തർപ്രദേശ് ഈ നേട്ടം സ്വന്തമാക്കും. ജെവാറിൽ നിർമ്മാണത്തിലുള്ള നോയിഡ...

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു വാക്കത്തോണ്‍, ക്ലീന്‍-അപ്പ്, വൃക്ഷതൈ നട്ടുപിടിപ്പിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി, ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന്‍റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസ് പരിസ്ഥിതി...

ടൂറിസം: കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയിലെത്തിയത് 397 കോടി രൂപ

വിനോദസഞ്ചാരികളിലൂടെ കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയിൽ എത്തിയത് 397 കോടിയോളം രൂപ. വിനോദസഞ്ചാരവകുപ്പിന് ലഭ്യമായ കണക്കുകള്‍ പ്രകാരം 2024 ഡിസംബര്‍ 31 വരെ ജില്ലയിലെത്തിയ തുകയാണിത്. വിദേശസഞ്ചാരികളിലൂടെ കഴിഞ്ഞവര്‍ഷം...

സ്വർണവില നിശ്ചലം; പവന് 73,040 രൂപ

തുടർച്ചയായ നാല് ദിവസത്തെ വർദ്ധനവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 73000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ...

ട്രാന്‍സ് യൂണിയന്‍ സിബില്‍ സാ-ധനുമായി ചേര്‍ന്ന് രാജ്യവ്യാപകമായി ക്രെഡിറ്റ് അവബോധ പദ്ധതിക്ക് തുടക്കം കുറിച്ചു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിവര ഇന്‍സൈറ്റ്സ് കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായുള്ള സ്വയം നിയന്ത്രണ സ്ഥാപനമായ സാ-ധനുമായി ചേര്‍ന്ന് പ്രത്യേക വായ്പ അവബോധ പരിപാടിക്ക്...