March 26, 2026

News

യുപിഐ ഇടപാടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ കൂടുതൽ വേഗം

യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ ജൂണ്‍ 16 മുതല്‍ വേഗത്തിലാകും. യുപിഐയുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇക്കാര്യം...

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനൊന്ന്...

കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തേയിലത്തോട്ടങ്ങളും

പുനഃക്രമീകരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി കീഴില്‍ തേയിലത്തോട്ടങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തേയില കര്‍ഷകര്‍ പ്രശംസിച്ചു. 2025 ലെ ഖാരിഫ് മുതല്‍ ഇന്‍ഷുറന്‍സ് പദ്ധതി...

യുഎഇയിൽ സ്വർണ വില കുതിച്ചുയര്‍ന്നു

യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 383.5 ദിര്‍ഹമാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 414 ദിര്‍ഹവും. ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...

ഗൂഗിൾ ക്ലൗഡ് പണിമുടക്കി; ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടു

ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കികൊണ്ടായിരുന്നു ഗൂഗിൾ ക്ലൗഡ് സർവീസ് തകരാറിലായത്. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് ആഗോളതലത്തില്‍ തടസ്സപ്പെട്ടത്....

ഗ്രാന്‍സ് സ്ലാമുകളില്‍ സമ്മാനത്തുക വര്‍ധിപ്പിച്ച് വിംബിള്‍ഡണ്‍

വിംബിള്‍ഡണ്‍ സമ്മാനതുക വര്‍ധിപ്പിച്ച് ഓള്‍ ഇംഗ്ലണ്ട് കബ്ബ്. ഇതോടെ വിംബിള്‍ഡണ്‍ വേദിയില്‍ വര്‍ഷങ്ങളായി ഉയര്‍ന്നു കേട്ട ആവശ്യമാണ് നിറവേറുന്നത്. ഓരോ മത്സരത്തില്‍ നിന്നും ടിക്കറ്റ് വില്‍പ്പന, സംപ്രേക്ഷണ...

സ്വർണ്ണവിലയിൽ വർധന; പവന് 1560 രൂപ കൂടി

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്ത് സ്വർണത്തിന്റെ വില 74,360 രൂപയായി. അതേസമയം ഗ്രാമിന്...

ഇറാൻ വ്യോമാതിർത്തി അടച്ചു; വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർഇന്ത്യ

ഇറാനിൽ ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിമാനക്കമ്പനികൾ പിൻവാങ്ങിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ റിപ്പോർട്ട് പുറത്ത് വിട്ടു. അതിനാൽ...

അഹമ്മദാബാദിലെ ആകാശദുരന്തം; പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്തും പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇവരുടെ ബന്ധുക്കളായും മോദി കൂടിക്കാഴ്ച...

ഇന്ത്യയിലെ ടൂറിസം വെബ്‌സൈറ്റുകളിലെ സന്ദർശകരിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്‌സൈറ്റുകള്‍ക്കിടയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്‌സൈറ്റ്...