March 26, 2026

News

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യയില്‍ ക്രൂഡോയില്‍ ഇറക്കുമതി കൂട്ടി

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യ ഇന്ധന ശേഖരം വര്‍ധിപ്പിക്കുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ റഷ്യയില്‍ നിന്നും...

ബയോമെട്രിക് ഒഴികെ ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം; പുതിയ മാറ്റങ്ങൾ 2025 നവംബർ മുതൽ

പല ആധാർ വിവരങ്ങളും ഓൺലൈനായി അപ്‍ഡേറ്റ് ചെയ്യുക സാധ്യമല്ല. ഇതിനായി ആധാർ സെന്ററുകൾ സന്ദർശിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഈ സാഹചര്യത്തിന് അടുത്ത 2025 നവംബർ മുതൽ മാറ്റം...

ആശമാർക്ക് മുന്‍കൂറായി മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ

ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്. ആറ് മാസത്തെ...

2,000 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി ജൂണ്‍ 24ന് 2,000 കോടി രൂപ കൂടി കേരളം കടമെടുക്കും. 27 വര്‍ഷത്തെ കാലാവധിയിലാണ് കടമെടുപ്പെന്നും റിസര്‍വ് ബാങ്ക്...

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ; ഈ ആഴ്ച മുതൽ നടപ്പാക്കും

തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍മാത്രമേ ഇനി അനുവദിക്കൂ എന്നാണ് പുതിയ...

കെഎസ്ആർടിസി ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇനി വായ്പ കിട്ടില്ല

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ വായ്‌പ്പാ ലഭിക്കില്ല. വായ്‌പ്പാ തിരിച്ചടക്കാനായി കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിച്ചു. വായ്പനൽകുന്ന ധനകാര്യസ്ഥാപനത്തിന് ജീവനക്കാരുടെ ശമ്പളം, പെൻഷൻ...

ട്രിപ്പിള്‍ റീയര്‍ ക്യാമറ, ഓപ്പോ റെനോ 13എ പുറത്തിറങ്ങി

ഓപ്പോ റെനോ 13എ പുതിയ പതിപ്പുമായി ജപ്പാനിൽ പുറത്തിറക്കി. 5,800 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെന്‍സറാണ് ഈ ഫോണിന്‍റെ പ്രധാന ക്യാമറ ഫീച്ചര്‍....

കല്പതരു ലിമിറ്റഡ് ഐപിഒ ജൂണ്‍ 24 മുതല്‍

കൊച്ചി: മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ മുന്‍നിര റിയല്‍എസ്റ്റേററ് ഡെവലപ്പര്‍മാരായ കല്പതരു ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ജൂണ്‍ 24 മുതല്‍ 26 വരെ നടക്കും....

മുൻഗണന റേഷൻകാർഡിലേക്ക് മാറാൻ 16 ദിവസംകൊണ്ട് അപേക്ഷിച്ചത് 20,766 പേർ

മുൻഗണന റേഷൻകാർഡിലേക്ക് മാറാൻ 16 ദിവസംകൊണ്ട് ലഭിച്ചത് 20,766 അപേക്ഷകൾ. ജൂൺ 30 വരെയാണ് അവസരം. പരിശോധനയിൽ അപേക്ഷകർ മുന്ഗണന വിഭാഗത്തിന് അർഹരാണെന്ന് കണ്ടാൽ പിങ്ക് കാർഡ്...

രാജ്യത്ത് രണ്ടായിരം കോടിയുടെ നിക്ഷേപവുമായി ആമസോണ്‍

രാജ്യത്ത് പ്രവര്‍ത്തന ശൃംഖല വികസിപ്പിക്കുന്നതിന് ആമസോണ്‍ 2000 കോടിയിലധികം രൂപ നിക്ഷേപിക്കും. നിക്ഷേപം സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും നെറ്റ്വര്‍ക്ക് വിപുലീകരണത്തിനും നവീകരണത്തിനും സഹായകമാകുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു....