March 26, 2026

News

ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ബജാജ് അലയന്‍സ് ലൈഫിന്‍റെ നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്‍റെ എന്‍എഫ്ഒ ജൂലൈ 14 വരെ നടത്തും. ജീവിത പരിരക്ഷയ്ക്ക്...

പാം ഓയില്‍ ഇറക്കുമതി 11 മാസത്തെ ഉയര്‍ന്ന നിലയില്‍

ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി ജൂണില്‍ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഉയര്‍ന്ന...

ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പനയിൽ ഇടിവ്

ടാറ്റ മോട്ടോഴ്സിന്റെ മൊത്ത ആഭ്യന്തര വില്‍പ്പന ജൂണില്‍ 12 ശതമാനം ഇടിഞ്ഞ് 65,019 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 74,147 യൂണിറ്റായിരുന്നു.ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക്...

സ്വർണവിലയിൽ കുതിപ്പ്; പവന് 840 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വർണവില വില ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമായി....

2029-ലെ ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താത്പര്യമറിയിച്ച് ഖത്തര്‍

2029ൽ നടക്കുന്ന അ‌ടുത്ത ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തർ. 2022-ൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹുരാഷ്ട്ര സന്ദര്‍ശനം നാളെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹുരാഷ്ട്ര സന്ദര്‍ശനം നാളെ ആരംഭിക്കും. ജൂലൈ 2 മുതല്‍ 9 വരെ ഘാന, ട്രിനിഡാഡ് & ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ...

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലാണ് തീയതി നീട്ടിയതായി വ്യക്തമാക്കിയത്. ജൂലൈ മൂന്നാം തീയതി...

95 കോടി ഇന്ത്യക്കാർക്ക് സാമൂഹിക സുരക്ഷ: പ്രധാനമന്ത്രി

95കോടി ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2015 ന് മുമ്പ് 25 കോടിയില്‍ താഴെ ആളുകള്‍ക്കാണ് ഇത് ലഭിച്ചിരുന്നതെന്നും അദ്ദേഹം...

ഡിജിറ്റല്‍ പേയ്മെന്റിലേക്ക്‌ മാറാന്‍ പോസ്റ്റ് ഓഫീസുകള്‍; ഓഗസ്റ്റ് 1 മുതൽ ലഭ്യമാകും

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി പണം സ്വീകരിക്കാന്‍ സൗകര്യം. തപാൽ വകുപ്പിന്റെ ഐടി സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷന്‍...

പ്ലാറ്റ്ഫോം നവീകരണം: ബംബിളിലും കൂട്ടപിരിച്ചുവിടല്‍

പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിള്‍ ഏകേദശം 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നവെന്ന് റിപ്പോർട്ടുകള്‍.ബംബിളിന്റെ പുതിയ നീക്കം പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്‍റെയും ചെലവ് ചുരുക്കലിന്‍റെയും ഭാഗമായിട്ടാണന്നൊണ് വിവരം....