March 26, 2026

News

50 രൂപയുടെ നാണയമിറക്കില്ല; ആളുകള്‍ക്കിഷ്ടം നോട്ടെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയം പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാൻ ആണെന്നും കേന്ദ്രസർക്കാർ...

എക്സ്‌യുവി 3 എക്സ്ഒയ്ക്ക് പുതിയ വേരിയന്റുകൾ; കളറാക്കി മഹീന്ദ്ര

എക്സ്‌യുവി 3 എക്സ്ഒയ്ക്ക് പുതിയ വേരിയന്റുകൾ വിപണിയിൽ എത്തിച്ച് മഹീന്ദ്ര. REVX സീരീസുമായി എത്തുന്ന ട്രിമ്മിന് നാല് വേരിയന്റുകളാണ് ഉള്ളത്. പ്രീമിയം ഇന്റീരിയറാലും ഡിസൈനാലും മനോഹരമാണ് മഹീന്ദ്രയുടെ...

സ്വര്‍ണവിലയിടിഞ്ഞു; പവന് 480 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9000 രൂപയായി ഇന്ന് കുറഞ്ഞു. പവന്...

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം

വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം. കേരള വനംവകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോ ടൂറിസം വെബ് പോർട്ടൽ ecotourism.forest.kerala.gov.in പ്രവർത്തനം...

ഡോളറിനെതിരെ നില മെച്ചപെടുത്തി രൂപ; കൃത്യമായി നീക്കം നടത്തി ആർബിഐ

ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തെ ഉയർത്തി. രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 85.72 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട്...

രണ്ട് ദിവസത്തെ ഗവി യാത്രയുമായി കെഎസ്ആര്‍ടിസി

രണ്ട് ദിവസത്തെ ഗവി യാത്രയുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് കെഎസ്ആര്‍ടിസി ബ‍ഡ്ജറ്റ് ടൂറിസം സെല്ലാണ് ഗവിയിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്കായി ഉപയോഗിക്കുക....

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കും. ഇന്ത്യ-യുകെ ബന്ധങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായിരിക്കും ഇത്....

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9060 രൂപയും പവന് 72480 രൂപയുമായി ഉയര്‍ന്നു. 18...

ഓറൽ ഹെൽത്ത് മൂവ്‌മെന്റുമായി കോൾഗേറ്റ്

കൊച്ചി: ഇന്ത്യയുടെ ദന്താരോഗ്യ സ്കോർ പിന്നിലെന്ന് കണ്ടെത്തൽ. കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) 2024 നവംബറിൽ ആരംഭിച്ച "ഓറൽ ഹെൽത്ത് മൂവ്‌മെന്റ്" വഴി 4.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരെ പരിശോധിച്ചതിൽ, രാജ്യത്തിന്റെ...

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ. 33 ചിത്രങ്ങളിൽ നിന്നും 14.5 ബില്യൺ ഡോളറാണ് സ്കാർലറ്റ് ജൊഹാൻസൺ സമ്പാദിച്ചത്. അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ...