March 26, 2026

News

മലരിക്കല്‍ ടൂറിസം: വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി, വരുമാനം കർഷകർക്കും

മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന തരത്തിലേക്കെത്തുന്നു. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കര്‍ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കര്‍ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈപാടശേഖരങ്ങളില്‍...

വിപണിയിൽ‌ ജനപ്രിയനായി ടാറ്റ പഞ്ച്

ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്.യു.വിയിൽ ടാറ്റയുടെ പഞ്ച് വൻ മുന്നേറ്റമാണ് നടക്കുന്നത്. പുറത്തിറങ്ങി നാല് വർ‌ഷത്തിനുള്ളിൽ ആറ് ലക്ഷം യുണീറ്റാണ് വിറ്റഴിച്ചത്. വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ...

ടിവിഎസ് അപ്പാച്ചെ ആർടിആർ 310 പുതിയ മോഡൽ പുറത്തിറങ്ങി

ടിവിഎസ് മോട്ടോർ കമ്പനി ഏറ്റവും പുതിയതായി പുറത്തിറക്കാനിരിക്കുന്ന 2,39,990 രൂപ എക്സ്-ഷോറൂം വിലയിൽ അപ്‌ഡേറ്റ് ചെയ്ത അപ്പാച്ചെ ആർടിആർ 310 ഇന്ത്യയിൽ പുറത്തിറക്കി. സ്ട്രീറ്റ്ഫൈറ്ററിന് നിരവധി പുതിയ...

നിയമ നടപടിക്കൊരുങ്ങുന്നു; 21,500 കോടി നഷ്ടപരിഹാരംതേടി ബൈജൂസ് കോടതിയിലേക്ക്

സാമ്പത്തികപ്രതിസന്ധി നേരിടുന്ന എജുടെക് കമ്പനിയായ ബൈജൂസ് വിദേശ വായ്പാസ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ വിശ്വാസ്യത തകര്‍ത്തതിനും വ്യവസായം താറുമാറാക്കിയതിനും 250 കോടി ഡോളര്‍ (ഏതാണ്ട്...

റിലയൻസ് ഇൻഡസ്ട്രീസിന് 26,994 കോടിയുടെ ലാഭം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസക്കാലയളവിൽ (ക്യു1) 26,994 കോടി രൂപയുടെ അറ്റാദായം...

സ്വര്‍ണവിലയിൽ വർധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. സ്വർണം ഗ്രാമിന് 9,170 രൂപയും പവന് 73,360 രൂപയുമാണ് ഇന്നത്തെ വിപണി...

ഇന്‍ഡെല്‍ മണി പശ്ചിമേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണ്ണ വായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി മുംബൈയില്‍ ആധുനിക...

വന്ദേഭാരതിലും തത്സമയ ബുക്കിംഗ്: 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം; കേരളത്തിനും സൗകര്യം

തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളിൽ തത്സമയ റിസർവേഷൻ ആരംഭിച്ച് ദക്ഷിണ റെയിൽവേ. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ...

സ്വർണവിലയിൽ നേരിയ വർധന; പവന് 40 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില്‍പ്പന വില 72,840 രൂപയായി. ഗ്രാമിന് വെറും അഞ്ച് രൂപയുടെ...

A23 തങ്ങളുടെ ബ്രാൻഡ് അംബാസഡറായി വിക്കി കൗശലിനെ നിയമിച്ചു; ആദ്യ EPIC പോക്കർ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു

EPIC പോക്കർ ചാമ്പ്യൻഷിപ്പ് 28 കോടി രൂപ സമ്മാനത്തുകയുള്ള ഒരു മൾട്ടി-ഫോർമാറ്റ് പോക്കർ ഫെസ്റ്റിവലാണ്, ഗോവയിൽ നടക്കുന്ന മെഗാ ഫിനാലെയോടെയാണ് ഇത് അവസാനിക്കുന്നത്.നാഷണൽ, ജൂലൈ, 2025– 80...