March 26, 2026

News

പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്....

വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വിലകുറഞ്ഞു

ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു. 19 കിലോയുടെ സിലിണ്ടറുകൾക്ക് 33.50 രൂപ വീതമാണ് കുറഞ്ഞത്. ഇന്ന് മുതൽ പുതുക്കിയ വിലയിൽ സിലിണ്ടറുകൾ ലഭിക്കും. എണ്ണക്കമ്പനികളുടെ...

സമാനതകളില്ലാത്ത വിദേശപഠന അവസരങ്ങൾ – ലൈഫ് പ്ലാനർ സെമിനാർ

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും അതിനായി അവരെ ഒരുക്കുന്ന മാതാപിതാക്കളും ലക്ഷ്യമിടുന്നത് വിദേശ രാജ്യത്തെ ജോലിയും സ്‌ഥിരതാമസവും തന്നെയാണ്. +2 കഴിഞ്ഞാൽ എംബിബിസ്, നഴ്സിംഗ്, ഹോട്ടൽ മാനേജ്‌മന്റ്, ഐറ്റി,...

2019- 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

രാജ്യത്ത് 2019 മുതൽ 2025 വരെയുള്ള 6 സാമ്പത്തിക വർഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യൺ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടന്നുവെന്ന് കേന്ദ്രസർക്കാർ. ചെറുകിട...

എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു

അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149...

പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71.21 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20...

യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി; എസ്ബിഐ കാർഡുകാർക്കും അപ്ഡേറ്റ്

ജൂലൈ മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ചില നിർണായക മാറ്റങ്ങൾ വരുന്നുണ്ട്. എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണിത്. എൻപിസിഐ...

19ാമത് മണപ്പുറം എംബിഎ അവാര്‍ഡ് ഡോ.വിജയ് സംഘേശ്വറിനു സമ്മാനിച്ചു

കൊച്ചി: 19ാമത് മണപ്പുറം യുണീക് ടൈംസ് മള്‍ട്ടി ബില്യണയര്‍ ബിസിനസ് അച്ചീവര്‍ അവാര്‍ഡ് (MBA) , വി ആര്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വിജയ് സംഘേശ്വറിനു...

പിരിച്ചുവിടൽ പ്രഖ്യാപനം: ടിസിഎസ് ഓഹരികൾ ഇടിഞ്ഞു

ടാറ്റ കൺസൾട്ടൻസി സർവീസസ് ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച ഓഹരികൾ ഏകദേശം 2 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിൽ ഓഹരി വില 1.69 ശതമാനം...

ദിവ്യ ദേശ്മുഖ് ലോക ചെസ്സ് ചാമ്പ്യൻ

ചെസ് വനിതാ ലോകകപ്പിൽ ദിവ്യ ദേശ്മുഖിന് കിരീടം. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് 19 വയസ്സുള്ള ദിവ്യ. സഹതാരവും പരിചയസമ്പന്നയുമായ ഗ്രാൻഡ്മാസ്റ്റർ കോനേരു ഹംപിയെ...