March 30, 2026

News

ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ

ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മാരുതി സുസുക്കിയുടെ പ്രീമിയം വില്‍പന ശൃംഖലയായ നെക്‌സയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗ്രാന്‍ഡ്...

മിനിമം ബാലൻസിൽ ബാങ്കുകൾക്ക് സ്വയം തീരുമാനമെടുക്കാം: ആർബിഐ ഗവർണർ

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് പരിധി ബാങ്കുകൾക്ക് സ്വന്തംനിലയിൽ തീരുമാനിക്കാമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ചില ബാങ്കുകൾക്ക് 10,000 ആണ് മാസം ശരാശരി അക്കൗണ്ടിൽ...

മോദി സർക്കാരിന്റെ പിആർ; അഞ്ച് വർഷത്തിനിടെ ചെലവാക്കിയത് 2,320 കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പരസ്യ ചെലവ് 84 ശതമാനം ഉയർന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്. 2020-21, 2024-25 സമ്പത്തിക വർഷങ്ങളിലെ പരസ്യ ചെലവുകളില്‍ വർധനയുണ്ടായെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍...

ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ

ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം...

സ്വര്‍ണവില താഴേക്ക്; പവന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9375 രൂപയിലെത്തി. പവന് 75000 രൂപയുമായി. 18 കാരറ്റ്...

കോട്ടയത്തിന് ഏറ്റവും വലിയ ജർമ്മൻ ക്യാമ്പസ് തുറന്നു

ലൈഫ് പ്ലാനർ വിദേശവിദ്യാഭാസമേഖലയിൽ 13 വർഷം പിന്നിടുന്ന ലൈഫ് പ്ലാനർ അവരുടെ പുതിയ ഓഫീസും, ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന ക്യാമ്പസും, ഫിലിം ആൻഡ് ഡാൻസ് സ്റ്റുഡിയോയും തുറന്നു....

മാറ്റമില്ലാതെ സ്വർണവില; പവന് 75,560 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,560 രൂപയാണ്. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. നിലവിൽ...

മദ്യവിൽപന ഓൺലൈനാക്കാൻ സർക്കാരിനെ സമീപിച്ച് ബെവ്കോ

തിരുവനന്തപുരം: മദ്യവിൽപ്പന ഓൺലൈൻ ആക്കാൻ സർക്കാരിനെ സമീപിച്ച്‌ ബെവ്‌കോ. സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി മദ്യം വീട്ടുപ്പടിക്കലെത്തുന്ന സൗകര്യമൊരുക്കുന്ന പുതിയ അപേക്ഷയാണ് ബെവ്കോ സർക്കാരിനു...

സെലോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറായ നൈറ്റ്+ പുറത്തിറക്കി

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ സെലോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറായ നൈറ്റ്+ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59,990 രൂപയായി...

പുടിൻ – ട്രംപ് ചര്‍ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന പുടിൻ - ട്രംപ് ചര്‍ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍...