ചരിത്രനേട്ടംക്കുറിച്ച് കെ എസ് ആർ ടി സി; തിങ്കളാഴ്ച നേടിയത് 10.19 കോടി
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഒറ്റദിവസം കൊണ്ട് കെ എസ് ആർ ടി സിക്ക് ഇത്രയും...
