March 26, 2026

News

അമേരിക്കയില്‍ വായ്പാ പലിശ, ഇഎംഐ ഭാരങ്ങള്‍ കുറയും; അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് ഫെഡറല്‍ റിസര്‍വ്

കാത്തിരുന്നവരെ നിരാശപ്പെടുത്താതെ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണ് യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.25% ഇളവാണ് വരുത്തിയത്. തീരുമാനം പാസായത് ഒന്നിനെതിരെ 11 വോട്ടുകള്‍ക്കാണ്. ഇതോടെ 4.25-4.50 ശതമാനത്തില്‍...

സപ്ലൈകോയിലുണ്ടായത് 386 കോടിയിലേറെ രൂപയുടെ വിറ്റുവരവ്

386 കോടിയിലേറെ രൂപയുടെ വിറ്റുവരവ് സപ്ലൈകോയിലുണ്ടായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സബ്സിഡി ഇനത്തിൽ 180 കോടിയാണ്. നോൺ സബ്സിഡി ഇനത്തില്‍ 206 കോടി രൂപയാണ് ലഭിച്ചതെന്ന്...

ഒപ്പോ എഫ് 31 5ജി സീരിസ് പുറത്തിറങ്ങി

കൊച്ചി: ഒപ്പോ ഇന്ത്യയുടെ ജനപ്രിയ എഫ് ലൈനപ്പിലെ പുതിയ മോഡല്‍ എഫ് 31 5ജി സീരിസ് പുറത്തിറങ്ങി. ഡ്യൂറബിലിറ്റി, റിലയബിള്‍ പെര്‍ഫോമന്‍സ് എന്നിവയ്ക്കുള്ള ഇന്ത്യയുടെ ആവശ്യം നിറവേറ്റുന്നതിനാണ്...

അവധി ദിവസങ്ങളിൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ...

വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം

തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക.ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത്...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 മത് പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 മത് പിറന്നാൾ. ബിജെപി നേതാക്കൾക്ക് വിരമിക്കൽ പ്രായം നിശ്ചയിച്ചത് 75 ആണെങ്കിലും മോദിക്ക് ബാധകമാക്കേണ്ട എന്നാണ് തീരുമാനം. പ്രധാന മന്ത്രിക്കെ...

ഹൈടെക്ക് ആകാൻ കേരള ഹൈക്കോടതി; ഇനിമുതൽ കേസ് വിവരങ്ങള്‍ വാട്സാപ്പില്‍ അറിയിക്കാനാവും

കൊച്ചി: ഹൈടെക്ക് ആകാൻ കേരള ഹൈകോടതി. ഇനിമുതൽ കേസ് വിവരങ്ങള്‍ വാട്സാപ്പില്‍ അറിയിക്കാനാവും. വാട്സാപ്പ് കേസ് മാനേജ്മെന്റിന്റെ ഭാഗമാക്കാനാണ് ഹൈകോടതി തീരുമാനം. ഇതുമായി ബന്ധപ്പെട്ടൊരു നോട്ടീസ് പുറപ്പെടുവിച്ചു.കോടതി...

സൗദിയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു, സൗദിയിലെ ഓൺലൈൻ പണമിടപാട് രീതിയായ മദ വഴിയാവും സേവനം. വരും ആഴ്ചകളിൽ സേവനം ലഭ്യമാകുമെന്ന് ഗൂഗ്ൾ അറിയിച്ചു....

പാലിയേക്കര ടോൾ വിലക്ക് തുടരും

ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടെങ്കിലും ജില്ലാ...

വിവിധ സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി

ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ സർവീസ് നടത്തുന്ന വിവിധ സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം...