March 27, 2026

News

വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,142.17 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. തൊട്ടുമുന്‍ വര്‍ഷം 1,014...

ഹുറൂണ്‍ ഇന്ത്യ എക്‌സെലന്‍സ് അവാര്‍ഡ് വി പി നന്ദകുമാര്‍ കുടുംബത്തിന്

വലപ്പാട്. ബര്‍ക്‌ലേസ് പ്രൈവറ്റ് ക്ലയന്റ്‌സും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്നു നല്‍കുന്ന 2025ലെ എക്‌സെലന്‍സ് അവാര്‍ഡ് വി പി നന്ദകുമാര്‍ കുടുംബത്തിന് . കുടുംബ ബിസിനസില്‍ നേതൃപാടവം പ്രകടിപ്പിക്കുകയും...

പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനം നൽകുമെന്ന് ജിയോ

കൊച്ചി: അയ്യപ്പ സംഗമത്തിനു മുന്നോടിയായി ജിയോ 5 ജി സേവനങ്ങൾ ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ. പമ്പയിലും നിലയ്ക്കലും മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി...

വാൽപ്പാറയിൽ ഇ-പാസ് വരുന്നു; വാഹനങ്ങൾക്ക് പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

വാൽപ്പാറയിലേക്കുപോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. വാഹനങ്ങൾ തമിഴ്നാട്...

ബാങ്ക് സേവനങ്ങൾക്ക് കൊള്ള നിരക്ക് വേണ്ട: ആർ ബി ഐ

ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്ന് വിവിധ സേവനങ്ങൾക്കായി ബാങ്കുകൾ ഈടാക്കുന്ന ഫീസ് നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ഡെബിറ്റ് കാർഡ് ചാർജുകൾ, മിനിമം ബാലൻസ്...

സ്വർണവില മുന്നോട്ട്; പവന് 600 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുടെയും വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,280 രൂപയും...

തുടര്‍ച്ചയായ കുതിപ്പിന് ശേഷം ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ഓഹരിവിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായ മുന്ന് ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ഇന്ത്യന്‍ ബഞ്ച് മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞത്. സെന്‍സെക്‌സ് 400 പോയിന്‌റിലധികവും നിഫ്റ്റി...

അഫ്ഗാനിൽ ഇന്റർനെറ്റ്‌ നിരോധനം

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണങ്ങളിൽ കടുത്ത പിടിമുറുക്കം ആരംഭിച്ചു. “അധാർമികത തടയുക” എന്ന പേരിൽ രാജ്യത്തെ പല പ്രവിശ്യകളിലും ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് ആക്‌സസ് പൂർണ്ണമായി വിച്ഛേദിച്ചതായി...

പാലിയേക്കരയിൽ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവിന് അനുമതി നൽകി ഹൈക്കോടതി

തൃശൂർ: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ കർശന ഉപാധികളോടെയാണ് ടോള്‍ പിരിവ് നടത്തുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി...

പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

തൂശൂര്‍: പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. നാളെ കോടതി വിഷം വീണ്ടും പരിഗണിക്കും. ഗതാഗത പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെന്ന് കോടതി പറഞ്ഞു. ദേശീയപാതയിലെ ടോളിനുള്ള വിലക്ക്...