March 27, 2026

News

മെഴ്സിഡീസിന്റെ ആഡംബര എസ്യുവി മെയ്ബ എസ് 600 സ്വന്തമാക്കി ഫര്‍ഹാന്‍ അക്തര്‍

മെഴ്സിഡീസിന്റെ ആഡംബര എസ്യുവി മെയ്ബ എസ് 600 സ്വന്തമാക്കി ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് താരം ഏകദേശം 3.39 കോടി രൂപ വില വരുന്ന...

സീപോർട്ട് -എയർപോർട്ട് റോഡ്; റോഡ് നിർമാണം ഉടൻ ആരംഭിക്കും

സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ട നിർമാണം ഉടൻ ആരംഭിക്കും. എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി, പദ്ധതിനിർവഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് കൈമാറി. രണ്ടുപതിറ്റാണ്ടിലേറെ...

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം ചെയ്യും. ഇതിനായി 812 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62...

ആപ്പിളിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിൽ

ടെക് ഭീമനായ ആപ്പിളിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി, ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളര്‍ എന്ന ചരിത്രപരമായ നാഴികക്കല്ലിനടുത്തെത്തി. പുതിയ ഐഫോണ്‍ 17...

മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് ഡിസംബര്‍ 15 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് മെറ്റ

വിന്‍ഡോസിനും മാകിനും ലഭ്യമായ മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് ഡിസംബര്‍ 15 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രഖ്യാപനം. പകരം സന്ദേശങ്ങള്‍ ഫേസ്ബുക്കിന്റെ വെബ്‌സൈറ്റ് മുഖേന...

6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്

കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്. മൊത്തം 9.99 ശതമാനം പുതു മൂലധനം ബാങ്കിലേക്ക് കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്....

ജിഎസ്ടി നിരക്കുകൾ കുറഞ്ഞു, വീടു പണിയുന്നവർക്ക് ലാഭം

കൊച്ചി: ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ പരിഷ്കാരം നിലവിൽ വന്നതോടെ സാധാരണക്കാരടക്കം നിർമാണമേഖലയിലേക്ക് ഉറ്റുനോക്കുകയാണ്. സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ നിർമാണസാമഗ്രികളിലെ പത്ത് ശതമാനം ഇളവ് നിർമാണച്ചെലവിൽ എത്രത്തോളം...

ഇന്ത്യൻ വിമാനങ്ങൾക്ക് നവംബർ 23 വരെ വ്യോമ വിലക്ക് നീട്ടി പാക്കിസ്ഥാൻ

ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നവംബർ 23 വരെ നീട്ടി. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. പഹൽഗാം ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം...

ഫാസ്‍ടാഗ് വാർഷിക പാസിന് രണ്ട് മാസത്തിനുള്ളിൽ 2.5 ദശലക്ഷം ഉപയോക്താക്കൾ

തുടങ്ങി രണ്ട് മാസത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് വാർഷിക പാസ് 2.5 ദശലക്ഷം പേർ ഉപയോഗിച്ചതായി റിപ്പോർട്ട്. 2025 ഓഗസ്റ്റ് 15 നാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ്...

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി ചുമതല ഏറ്റതിനുശേഷം ഉള്ള ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി,...