ജോസ് ആലുക്കാസിനും വിവേക് കൃഷ്ണ ഗോവിന്ദിനുംമണപ്പുറം യുണീക്ക് ടൈംസ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡ്
കൊച്ചി: വ്യവസായ- നേതൃത്വ മികവ് തെളിയിച്ച വ്യക്തികള്‍ക്കുള്ള മണപ്പുറം യുണീക്ക് ടൈംസ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡുകള്‍ സമ്മാനിച്ചു. എക്‌സലന്‍സ് ഇന്‍ ബിസിനസ് വിഷന്‍ ആന്‍ഡ് എക്‌സ്പാന്‍ഷന്‍ അവാര്‍ഡിന്...
