February 4, 2026

News

രണ്ടാംഘട്ട മെട്രോ യാത്ര; അടുത്തവർഷം ജൂണിൽ സർവീസ് ആരംഭിച്ചേക്കും

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന അഞ്ചുസ്റ്റേഷനുകളിലേക്ക് അടുത്തവർഷം ജൂണിൽ സർവീസ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. ശേഷിക്കുന്ന സ്റ്റേഷനുകളിലേക്ക് അതേവർഷം ഡിസംബറിനകവും സർവീസ് ആരംഭിക്കും....

പഞ്ചസാര കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി സർക്കാർ

2025-26 വർഷത്തിൽ പഞ്ചസാര കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. 15 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതിക്കാണ് സർക്കാർ അനുമതി നൽകുന്നത്. പഞ്ചസാര സിറപ്പിനുള്ള തീരുവയും ഒഴിവാക്കി....

ഇ-ഗോള്‍ഡ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സെബി

ഡിജിറ്റല്‍ അല്ലെങ്കില്‍ ഇ-ഗോള്‍ഡ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി. ഇത്തരം നിക്ഷേപങ്ങള്‍ സെബിയുടെ നിയന്ത്രണ ചട്ടക്കൂടിന് പുറത്താണെന്നും കാര്യമായ അപകടസാധ്യതകള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പ്രസ്താവനയില്‍ മാര്‍ക്കറ്റ്...

മാറ്റമില്ലാതെ സ്വർണ വില; പവന് 89480 രൂപ

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 89480 രൂപയാണ് വില. ഒരു ഗ്രാമിന് 11185 രൂപയും. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ട്രോയ്...

നവംബർ 13ന് സമ്പൂർണ പണിമുടക്ക് പ്രഖ്യപിച്ച് കെജിഎംസിടി

എവിവിധ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സമരം ശക്തമാക്കാൻ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ഈ മാസം 13-ാം തീയ്യതി സമ്പൂർണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങൾ...

ഇനി വഴിതെറ്റില്ല; പുതിയ സേവനങ്ങളുമായി ഗൂഗിൾ മാപ്പ്

ഉപയോക്താക്കൾക്കായി പുതിയ സേവനങ്ങൾ അവതരിപ്പിക്കുകയാണ് ഗൂഗിൾ മാപ്പ്സ്. പുതുവർഷം ഉപഭോക്താക്കൾക്കായി 10 പുതിയ ഫീച്ചറുകൾ അവതരിപ്പിക്കും. തത്സമയ ട്രാഫിക് അലേർട്ടുകൾ മുതൽ ഫ്ലൈഓവറുകൾ എത്തുമ്പോഴുള്ള പ്രാദേശിക വോയ്‌സ്...

സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി

സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി. ഡ്യുക്കാറ്റിയുടെ എന്‍ട്രി ലെവല്‍ മോഡലായ സ്‌ക്രാംബ്ലര്‍ റിസോമയുടെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 73എച്ച്പി...

‘ഏകീകൃത ഗള്‍ഫ് വിസ’ അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകും

മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന 'ഏകീകൃത ഗള്‍ഫ് വിസ' അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു....

ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി

പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസ വാര്‍ത്ത. ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി. ഒരു വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. കഴിഞ്ഞ ആഴ്ചയാണ് ഓപ്പണ്‍ എ.ഐ പ്രഖ്യാപനം നടത്തിയത്....

പുതിയ രൂപത്തിലെത്തിയ വെന്യുവിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്

പുതിയ രൂപത്തിലെത്തിയ വെന്യുവിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. പുതിയ വെന്യുവിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 7.90 ലക്ഷം മുതലാണ്. എട്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്....