March 22, 2026

News

പാസ്പോർട്ട്‌ സേവനങ്ങൾ ആവശ്യമുള്ളവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: പാസ്‌പോർട്ട് സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും...

‘ഡിജി ഡോര്‍’ വീട്ടുനമ്പര്‍ ഡിജിറ്റലാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജി ഡോര്‍ പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിലെ ഓരോ വീടിനും കെട്ടിടത്തിനും പ്രത്യേകമായ ഡിജിറ്റല്‍ നമ്പര്‍ ലഭിക്കും. കെട്ടിടങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സ്ഥിരം നമ്പറിന് 'ഡിജി ഡോര്‍...

ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ച വാട്‌സാപ്പ് അക്കൗണ്ടുകളും സ്‌കൈപ്പ് ഐഡികളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗപ്പെടുത്തിയ വാട്‌സാപ്പ് അക്കൗണ്ടുകളും സ്‌കൈപ്പ് ഐ.ഡി.കളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 59,000 വാട്‌സാപ്പ് അക്കൗണ്ടുകളും 1,700 സ്‌കൈപ്പ് ഐ.ഡി.കളുമാണ് ബ്ലോക്ക്...

ഇനിമുതൽ ഒ ടി പി ആധാർ ലിങ്ക്ഡ് മൊബൈലിൽ

കേരള സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ആധാർ അധിഷ്ഠിത ഒ.ടി.പി. സംവിധാനം നിലവിൽ വന്നിരിക്കുന്നു. മുമ്പ് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് നൽകിയിരുന്ന...

1207 കോടി രൂപയുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ്

കൊച്ചി കപ്പൽശാലയ്‌ക്ക്‌ 1207.5 കോടിയുടെ കരാർ നൽകി പ്രതിരോധമന്ത്രാലയം . ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കാണ് കരാർ. 3500 ഓളം പേർക്ക് ജോലി ലഭിക്കുന്നതും...

മഴക്കെടുതി; റേഷൻ കാർഡ് ഉള്ള കുടുംബത്തിന് 5000 രൂപധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ

കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ വെച്ച് നൽകും. കൃഷിനാശത്തിന് ഒരു ഹെക്ടറിന്...

പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും പുതിയ നിയമം

പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ പേര് ചേർക്കുന്നതിന് വിവാഹ സർട്ടിഫിക്കറ്റൊ ഭർത്താവും ഭാര്യയും ചേർന്നുള്ള ഫോട്ടോ പതിച്ച പ്രസ്താവനയോ നിർബന്ധമാക്കി സർക്കാർ. പുതിയ പാസ്പോർട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത്...

വിപണിമൂല്യത്തില്‍ വലിയ നേട്ടം എല്‍ഐസിക്ക്

രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒമ്പതിന്റെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 2,29,589.86 കോടി രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തി. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ കുതിപ്പിനൊപ്പം, ലൈഫ് ഇന്‍ഷുറന്‍സ്...

ചൈനയിൽ 8300 കോടി യുഎസ് ഡോളർ മൂല്യമുള്ള സ്വർണശേഖരം കണ്ടെത്തി

ചൈനയിൽ 8300 കോടി യുഎസ് ഡോളർ മൂല്യമുള്ള സ്വർണശേഖരം കണ്ടെത്തി. ചൈനയിലെഹുനാൻ പ്രവിശ്യയിലാണ് സ്വർണനിക്ഷേപം കണ്ടെത്തിയത്. 3 കിലോമീറ്റർ വരെ താഴ്ചയിലായാണ് സ്വർണം കിടക്കുന്നത്. രാജ്യാന്തര സ്വർണവിലയിൽ...

ശബരിമല വരുമാനത്തിൽ വർധന; 12 ദിവസംകൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ

ശബരിമല വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ വർധനവുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസങ്ങളിൽ ശബരിമലയുടെ വരുമാനം 47,12,01,536 രൂപ...