അപ്രീലിയ ട്യൂണോ 457 ഇന്ത്യയിൽ; അത്യാധുനിക സവിശേഷതകളുമായി ഫെബ്രുവരിയിൽ എത്തും
ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ അപ്രീലിയയുടെ നാക്ഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ ട്യൂണോ 457 ഇന്ത്യയിലെത്തി. 'അപ്രീലിയ ഇന്ത്യ' വെബ്സൈറ്റിൽ ഈ മോട്ടോർസൈക്കിൾ ചേർക്കപ്പെട്ടതോടെ ഇരു ചക്ര വാഹന...
