ഗൂഗിൾ പിക്സൽ 9എ: വിലയും ഫീച്ചറുകളും ചോർന്നു
ന്യൂയോർക്ക്: ഗൂഗിൾ പിക്സൽ സീരീസിലെ ഏറ്റവും പുതിയ മോഡലായ പിക്സൽ 9എ വിപണിയിലെത്താനൊരുങ്ങുകയാണ്. ഇപ്പോഴും കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, പുതിയ മോഡലിന്റെ ലോഞ്ച് അടുത്ത് തന്നെയാണെന്ന്...
ന്യൂയോർക്ക്: ഗൂഗിൾ പിക്സൽ സീരീസിലെ ഏറ്റവും പുതിയ മോഡലായ പിക്സൽ 9എ വിപണിയിലെത്താനൊരുങ്ങുകയാണ്. ഇപ്പോഴും കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, പുതിയ മോഡലിന്റെ ലോഞ്ച് അടുത്ത് തന്നെയാണെന്ന്...
ഗ്യാലക്സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആന്റ് ഹോം അപ്ലയന്‍സ്...
തായ്‌വാനീസ് ടെക്നോളജി ബ്രാൻഡായ ഏസർ വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് പുതിയ ലാപ്‌ടോപ്പ് മോഡൽ ആസ്പയർ 3 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്‍റൽ സെലറോൺ എൻ4500 പ്രോസസറോടുകൂടിയ ലാപ്‌ടോപ്പിൻ്റെ പ്രധാന...
ടോക്കിയോ: മാരുതി സുസുക്കി ജിംനി 5-ഡോർ മോഡൽ ജപ്പാനിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സുസുക്കി. ജപ്പാനിൽ ഈ വാഹനം ജിംനി നോമാഡ് എന്ന പേരിലാണ് വിപണിയിലെത്തുന്നത്. ഈ മാസം...
ന്യൂഡൽഹി: മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിട്ടാര അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2025 മാർച്ചിൽ ഷോറൂമുകളിൽ എത്തുമെന്നാണു റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഷോയിൽ...
ബെല്‍ജിയം: ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൊക്കകോള ബാച്ചുകള്‍ തിരിച്ചെടുത്തു. ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ ഉല്പാദന കേന്ദ്രങ്ങളിലാണ് ഉയര്‍ന്ന അളവിലുള്ള...
സൗത്ത് കൊറിയൻ വാഹന നിർമ്മാതാവായ കിയയുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ 7-സീറ്റർ കാരൻസ് പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പുമായി വിപണിയിലെത്താൻ ഒരുങ്ങുന്നു. മാരുതി എർട്ടിഗയ്ക്ക് ശക്തമായ മത്സരമൊരുക്കിയ കാരൻസ്,...
വാഷിംഗ്ടൺ: ചൈനീസ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ചർച്ചകൾ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ടിക്‌ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ...
ജാംനഗർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ ഇന്ത്യൻ സാന്നിധ്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസ് വിപുലമായ പദ്ധതിയുമായി മുന്നോട്ട്. ഗുജറാത്തിലെ ജാംനഗറിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ...
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024 -25 സാമ്പത്തിക വര്‍ഷം, ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1268.65...