March 26, 2026

National

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ കുറച്ചേക്കും

യുഎസും യൂറോപ്പും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും...

ഇന്ത്യൻ വിമാനങ്ങൾക്ക് നവംബർ 23 വരെ വ്യോമ വിലക്ക് നീട്ടി പാക്കിസ്ഥാൻ

ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നവംബർ 23 വരെ നീട്ടി. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. പഹൽഗാം ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം...

ഫാസ്‍ടാഗ് വാർഷിക പാസിന് രണ്ട് മാസത്തിനുള്ളിൽ 2.5 ദശലക്ഷം ഉപയോക്താക്കൾ

തുടങ്ങി രണ്ട് മാസത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് വാർഷിക പാസ് 2.5 ദശലക്ഷം പേർ ഉപയോഗിച്ചതായി റിപ്പോർട്ട്. 2025 ഓഗസ്റ്റ് 15 നാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ്...

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി ചുമതല ഏറ്റതിനുശേഷം ഉള്ള ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി,...

ദീപാവലിയോടനുബന്ധിച്ച് 2 സ്പെഷൽ ട്രെയിൻ

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് സർവീസുകൾ കൂട്ടി ഇന്ത്യൻ റെയിൽവെ. ദീപാവലി തിരക്ക് കണക്കിലെടുത്താണ് ബെംഗളൂരുവിലേക്ക് 2 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. 06561 ബെംഗളൂരു-കൊല്ലം സ്പെഷൽ 16ന് ഉച്ചയ്ക്ക് 3ന്...

ലോകത്തിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഗ്രാമഫോൺ പ്രദർശിപ്പിച്ചു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഗ്രാമഫോൺ പ്രദർശിപ്പിച്ചു. ബംഗളൂരുവിലെ ഫോറം സൗത്ത് ബിഎൽആർ ഫെസ്റ്റ് മൂന്നാം എഡിഷനിൽ ബാക്ക് ടു ദ് ഫ്യൂച്ചർ എന്ന തീമിന്റെ...

പുതിയ യാത്രാ പാക്കേജുമായി സൗത്ത് സ്‌റ്റാർ റെയിൽ

കൊച്ചി: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവേ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ സ്വകാര്യ ഓപ്പറേറ്ററായ സൗത്ത് സ്റ്റ‌ാർ റെയിൽ പുതിയ യാത്രാ പാക്കേജ്...

ഇന്ത്യയിൽ 10 പ്രീമിയം സർവീസ് സെന്ററുകൾ ആരംഭിച്ച് ഷോവോമി

കൊച്ചി: ഗ്ലോബൽ ടെക്നോളജി ബ്രാൻഡായ ഷവോമി കൊച്ചിയിലെ രാജ്യത്തെ തന്നെ പ്രധാന നഗരങ്ങളിലായി 10 പ്രീമിയം സർവീസ് സെന്ററുകൾ തുടങ്ങി. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് സെന്ററുകൾ പ്രവർത്തനം...

ഐആർഎസ്‌ഒസിന്റെ സുരക്ഷാ ഓപ്പറേഷൻ കരാർ എയർടെലിന്

കൊച്ചി: ഇന്ത്യൻ റെയിൽവേ സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻ്ററിൻ്റെ (ഐആർഎസ്‌ഒസി) കരാർ ഇനി എയർടെൽ ബിസിനസിന്. ഒരു ദീർഘകാല കരാറാണിത്. റെയിൽവേയുടെ ഡിജിറ്റൽ നെറ്റ്‌വർക്ക് സുരക്ഷിതമാക്കുന്നതിനുള്ള സൈബർ സുരക്ഷാ...

ഓപ്പോ റെനോ 14 ഫൈവ് ജി ദീപാവലി എഡിഷൻ വിപണിയിലിറങ്ങി

കൊച്ചി: റെനോ 14 ഫൈവ് ജി ദീപാവലി എഡിഷൻ വിപണിയിലിറക്കി. സവിശേഷ രൂപകല്പനകളുമായി പുറത്തിറക്കിയ ഈ മോഡലിൽ ഹീറ്റ് സെൻസിറ്റീവ് നിറംമാറ്റ സാങ്കേതിക സംവിധാനവുമുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിൽ...