May 12, 2026

National

വ്യാജ ഇ- വിസ വെബ്സൈറ്റുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി കുവൈത്ത്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്ക് ഇ-വിസ നൽകുന്നുവെന്ന് തെറ്റിധരിപ്പിക്കുന്ന നിരവധി വ്യാജ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം സൈറ്റുകൾ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും...

ബിസിസിഐയുടെ ഔദ്യോഗിക പങ്കാളിയായി ഏഷ്യൻ പെയ്ൻ്റ്സ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഔദ്യോഗിക കളർ പാർട്നർ ഇനി ഏഷ്യൻ പെയ്റ്റ്സ്. ബിസിസിഐയുമായി 3 വർഷത്തേക്കുള്ള കരാർ ഒപ്പുവച്ചു. ഈ കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന പുരുഷ, വനിതാ...

രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തു; നിർണ്ണായക നടപടിയുമായി യുഐഡിഎഐ

രാജ്യത്ത് ഡാറ്റാബേസ് നവീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ ഒഴിവാക്കിയതായി യുണീക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. മരിച്ച വ്യക്തികളുടെ ആധാർ വിവരങ്ങളാണ്...

എസ്‌ഐആര്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഡിസംബര്‍ 4 വരെ

വോട്ടര്‍ പട്ടികയുടെ എസ്‌ഐആര്‍ ഫോമുകളുടെ വിതരണം, ശേഖരണം, ഡിജിറ്റൈസേഷന്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26 അല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍....

മലേഷ്യൻ എയർലൈൻസ് തിരുവനന്തപുരം- ക്വാലലംപുർ സർവീസ് പ്രതിദിനമാക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: തിരുവനന്തപുരം- ക്വാലലംപുർ സർവീസ് പ്രതിദിനമാക്കാനൊരുങ്ങി മലേഷ്യൻ എയർലൈൻസ്. ഇപ്പോൾ സർവീസ് ഇല്ലാത്ത ചൊവ്വ, വ്യാഴം ദിവസങ്ങളിൽക്കൂടി ഡിസംബർ 2 ന് സർവീസ്1 ആരംഭിക്കും. രാത്രി 12ന്...

എല്ലായിടത്തും ഇനി ആധാര്‍; പുതിയ നിയമം വരുന്നു

ആധാർ ഇനി വെറും ഒരു തിരിച്ചറിയല്‍ കാർഡ് മാത്രമല്ല. ദൈനംദിന ജീവിതത്തിലെ ആവശ്യ സേവനങ്ങള്‍ക്കുള്ള പാസ്പോർട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് സ്കൂള്‍ പ്രവേശനത്തിന്...

രൂപയുടെ മൂല്യം താഴേക്ക്

അബുദാബി: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയ നിരക്ക് റെക്കോർഡിലേക്ക് ഉയരുന്നു. ഒരു യുഎഇ ദിർഹത്തിന് 24.40 രൂപ എന്ന നിലവിലെ നിരക്ക് ശമ്പളം...

ഇന്ത്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം

ന്യൂയോർക്ക്: ഇറാനിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചില ഇന്ത്യൻ കമ്പനികൾക്കും വ്യവസായികൾക്കും യുഎസിലെ ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തി. ഈ കച്ചവടം ഇറാനിലെ ആയുധസംഭരണ...

പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ മുതല്‍ പുതിയ നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള...

അടുത്ത അഞ്ച് വര്‍ഷത്തേക്ക് വരുമാനത്തിന്റെ 90 % പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുമെന്ന് പ്രശാന്ത് കിഷോര്‍

അടുത്ത അഞ്ച് വര്‍ഷത്തേക്ക് തന്റെ വരുമാനത്തിന്റെ 90 ശതമാനവും പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ വെസ്റ്റ് ചമ്പാരനിലുള്ള...