September 7, 2025

National

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പുതിയ പരിഷ്കാരവുമായി റെയിൽവേ

റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പേ, ന്യൂ ഡല്‍ഹി: ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍...

95 കോടി ഇന്ത്യക്കാർക്ക് സാമൂഹിക സുരക്ഷ: പ്രധാനമന്ത്രി

95കോടി ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2015 ന് മുമ്പ് 25 കോടിയില്‍ താഴെ ആളുകള്‍ക്കാണ് ഇത് ലഭിച്ചിരുന്നതെന്നും അദ്ദേഹം...

പുതിയ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുനടത്തി എയര്‍ടെല്ലും ജിയോയും

രാജ്യത്തെ ടെലികോം മേഖലയില്‍ ഭാരതി എയർടെല്ലിന്‍റെയും റിലയൻസ് ജിയോയുടെയും പടയോട്ടം തുടരുന്നു.പുറത്തുവന്ന പുതിയ കണക്കുകള്‍ പ്രകാരം ഈ രണ്ടു കമ്പനികളാണ് മേയ് മാസത്തില്‍ ടെലികോം കമ്പനികള്‍ പുതുതായി...

ഓപ്പറേഷൻ സിന്ധു; ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ

ഇറാൻ - ഇസ്രായേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ. ഇറാനിൽ നിന്ന് ഒഴിപ്പിച്ചത് 3597 പേരെ. ഇസ്രായേലിൽ നിന്ന് 818 പേരെ. 19 വിമാനങ്ങളാണ് ദൗത്യത്തിന്റെ...

കര്‍ണാടകയിലെ കർഷകരിൽ നിന്നും മാമ്പഴം സംഭരിക്കാന്‍ കേന്ദ്ര അനുമതി

കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ വരെ മാമ്പഴം സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. മിച്ച ഉല്‍പാദനവും ക്വിന്റലിന് 400-500 രൂപ ആയി കുറഞ്ഞ...

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ; ഈ ആഴ്ച മുതൽ നടപ്പാക്കും

തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍മാത്രമേ ഇനി അനുവദിക്കൂ എന്നാണ് പുതിയ...

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് മാത്രമായി വിവിധ വിഭാഗങ്ങളിൽ (കുക്ക് -2, സ്വീപ്പർ-2, വാട്ടർ കാരിയർ-1) ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ജൂൺ 23ന് രാവിലെ...

എട്ടാം ശമ്പള കമീഷനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത പ്രഖ്യാപനം ഉണ്ടാകുമോ?

എട്ടാം ശമ്പള കമീഷൻ ഔദ്യോഗികമായി ഇതുവരെ രൂപീകരിച്ചില്ലെങ്കിലും ജൂലൈ ഒന്നോടുകൂടി ക്ഷാമബത്തയില്‍ വർധനവ് പ്രതീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ.സർക്കാർ വർധനവ് പ്രഖ്യാപിച്ചാല്‍ പുതിയ ശമ്പള കമീഷനു മുമ്പുള്ള...

രാജ്യത്തെ കൊവിഡ് ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം...

ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു

ഇന്ത്യയുടെ വ്യാപാര കമ്മി മെയ് മാസത്തില്‍ 21.88 ബില്യണ്‍ ഡോളറായി കുറഞ്ഞു. എണ്ണ ഇതര കയറ്റുമതി വര്‍ദ്ധിച്ചതും സ്വതന്ത്യവ്യാപാര കരാറുകളും തുണയായി. ആഗോള വ്യാപാരത്തെ യുഎസ് താരിഫുകളും...