മാലദ്വീപിന് 4850 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഇന്ത്യ
മാലദ്വീപിന് 4850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) അനുവദിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. മാലദ്വീപിന്റെ വിശ്വസ്തരായ പങ്കാളികളായതിൽ അഭിമാനമുണ്ടെന്ന് മോദി...