ട്രെയിനില്‍ പാഴ്സല്‍ അയയ്ക്കാന്‍ ഇനി ചെലവേറും; പുതിയ നിബന്ധനകള്‍ തിങ്കളാഴ്ച മുതൽ
റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്ക് റെയിൽവേ വർധിപ്പിച്ചത്. ചെറുകിട കർഷകരാണ് കൂടുതലായും ഈ...
