പുതിയ വർഷം പുതിയ നിയമങ്ങൾ; 2025ലെ നിയമ മാറ്റങ്ങൾ
പുതുവര്‍ഷത്തില്‍ രാജ്യത്തെ നിയമങ്ങളിലും നയങ്ങളിലും മാറ്റം വരും. ജിഎസ്ടി, യുപിഐ പേയ്‌മെന്റ്, ഇപിഎഫ്ഒ എന്നിവയിലെല്ലാം ജനുവരി ഒന്നിന് മാറ്റം പ്രകടമാകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പെന്‍ഷന്‍...
