March 23, 2026

National

തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകളുടെ വിതരണം നിർത്തുന്നു

തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകളുടെ വിതരണം നിർത്തുന്നതായി നിർമാതാക്കൾ അറിയിച്ചു തെലങ്കാന: കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ തെലങ്കാനയിൽ ഇനി ലഭ്യമാകില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ ബിയർ വിതരണം...

വന്ദേഭാരതില്‍ സിനിമ ഷൂട്ടിങ്ങിന് അനുമതി

മുംബൈ: വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി സിനിമ ചിത്രീകരിക്കാം. മുംബൈ-അഹമ്മദാബാദ് വന്ദേഭാരതില്‍ പരസ്യചിത്രം ചിത്രീകരിക്കാന്‍ പശ്ചിമറെയില്‍വേ അനുമതി നല്‍കി. ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയില്‍വേക്ക്...

യൂണിയന്‍ ബജറ്റിന് ഇനി മൂന്നാഴ്ച; റവന്യൂ സെക്രട്ടറിയെ മാറ്റി കേന്ദസര്‍ക്കാര്‍

ന്യൂഡൽഹി: യൂണിയന്‍ ബജറ്റ് അവതരണത്തിന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ റവന്യൂ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണിഷ് ചൗളയെ റവന്യൂ സെക്രട്ടറി സ്ഥാനത്ത്...

ഇന്തോനേഷ്യയിലേക്ക് 10 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ

ഇന്ത്യ അടുത്ത നാല് വർഷത്തിനുള്ളിൽ 10 ദശലക്ഷം ടൺ ബസുമതി ഇതര അരി ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ അഭൂതപൂർവമായ അരി ശേഖരവും മികച്ച വിളവെടുപ്പുമാണ്...

വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 14.50 രൂപ കുറച്ചതായി എണ്ണ കമ്പനികൾ അറിയിച്ചു. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ച് മാസം 173...

പുതിയ റെയിൽവേ സമയക്രമം നാളെ നിലവിൽ വരും

പുതിയ റെയിൽവേ സമയക്രമം നാളെ നിലവിൽ വരും. ജനുവരി 1 മുതൽ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. മംഗളൂരു - തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്,...

പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെ 2025 ജനുവരിയിൽ രാജ്യത്താകെ 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

2025 ജനുവരിയിൽ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ക്ക് അവധി . പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെയുള്ള കണക്കുകളാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോളിഡേ കലണ്ടറിലാണ്...

രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1630 കോടി; ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി അരുണാചല്‍...

പുതുവർഷ സമ്മാനം; കണ്ണാടിപ്പാലം പൊതുജനങ്ങൾക്കായി ഇന്ന് തുറക്കും

കന്യാകുമാരി: പുതുവർഷത്തിൽ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക സമ്മാനമായി കണ്ണാടിപ്പാലം ഇന്ന് പൊതുജനങ്ങൾക്ക് തുറക്കും. ത്രിവേണി സംഗമ തീരത്ത്, വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും നടുവിൽ കടലിൽ നിർമിച്ച പാലം,...

‘പൂജാരി ഗ്രന്ഥി സമ്മാൻ യോജന’: ‘പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം’; പ്രഖ്യാപനവുമായി ആം ആദ്മി

ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയം നൽകും. പ്രതിമാസം 18000 രൂപ നൽകുമെന്നാണ് പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപനം നടത്തിയത്. 'പൂജാരി ഗ്രന്ഥി സമ്മാൻ യോജന'യുടെ...