എഐ ടൂളുകൾ ഒഴിവാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി ധനമന്ത്രാലയം
ചാറ്റ്ജിപിടി, ഡീപ്‌സീക്ക് എന്നിവയുള്‍പ്പെടെയുള്ള എഐ ടൂളുകള്‍ ഒഴിവാക്കാന്‍ ജീവനക്കാരോട് ധനമന്ത്രാലയം നിർദേശം നൽകി. സര്‍ക്കാര്‍ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഡാറ്റാ...
