March 23, 2026

National

മഹാ കുംഭമേളയിൽ നിന്ന് 3 ലക്ഷം കോടി രൂപ വരുമാനം; 66 കോടി തീർത്ഥാടകർ പങ്കെടുത്തു

ലഖ്നൗ: ബുധനാഴ്ച്ച രാത്രിയോടെ സമാപിച്ച മഹാ കുംഭമേളയുടെ വരുമാനക്കണക്കുകളാണ് ഇപ്പോള്‍ വൻ ചര്‍ച്ചയാകുന്നത്. ചരക്കുകളിലൂടെയും സേവനങ്ങളിലൂടെയും 3 ലക്ഷം കോടി രൂപയുടെ (ഏകദേശം 360 ബില്യൺ ഡോളർ)...

മതിയായ വരുമാനമില്ലാതെ 100 കോടി ഇന്ത്യാക്കാർ

മതിയായ വരുമാനമില്ലാതെ 100 കോടി ജനങ്ങള്‍!ചെലവഴിക്കാന്‍ മതിയായ വരുമാനം ഇല്ലാത്ത 100 കോടി ജനങ്ങള്‍ ഇവിടെയുണ്ടെന്നു എന്നാല്‍ നൂറൂകോടി ഇന്ത്യാക്കാര്‍ക്ക് ഇഷ്ടാനുസൃതമായ വസ്തുക്കള്‍ക്കായി ചെലവഴിക്കാന്‍ അധിക പണമില്ലെന്ന്...

സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രയോജനപ്പെടുന്ന സാർവത്രിക പെൻഷൻ പദ്ധതി ആവിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായി സമഗ്രമായ പെൻഷൻ സംവിധാനങ്ങൾ നിലവിൽ...

ഇന്ത്യൻ കായികമേഖലയിൽ നിക്ഷേപം ഇറക്കാൻ ലക്ഷ്യമിട്ട് യു കെ

ഇന്ത്യന്‍ കായികമേഖലയില്‍ നിക്ഷേപമിറക്കാന്‍ ലക്ഷ്യമിട്ട് യുകെ. സ്വതന്ത്ര വ്യാപാര കരാര്‍ വഴി നിക്ഷേപമിറക്കാനാണ് നീക്കം. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വഴി പ്രീമിയര്‍ ലീഗില്‍ പങ്കാളിയാവാനാണ് ലക്ഷ്യമിടുന്നതെന്ന്...

ലോകത്തിലെ ഏറ്റവും വലിയ ആത്മിയ ഒത്തുചേരൽ ആയ മഹാ കുംഭമേള; സമാപന സ്‌നാനത്തിന് വന്‍തിരക്ക്

വിശ്വാസത്തിന്റെയും ഭക്തിയുടെയും മഹത്തായ കാഴ്ചയായ മഹാ കുംഭമേള മഹാശിവരാത്രി ദിനത്തില്‍ സമാപിക്കുന്നു. വേദ കലണ്ടര്‍ പ്രകാരം മഹാ ശിവരാത്രി ഫെബ്രുവരി 26 ന് രാവിലെ 11:08 ന്...

മധ്യപ്രദേശില്‍ 550 കോടി നിക്ഷേപവുമായി ഡാബര്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശില്‍ 550 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര. മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി...

മധ്യപ്രദേശ് നിക്ഷേപകര്‍ക്ക് നല്‍കുന്നത് വിപുലമായ അവസരമെന്ന് പ്രധാനമന്ത്രി

നിക്ഷേപകർക്ക് മികച്ച വരുമാനത്തിനുള്ള ധാരാളം അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ മുൻനിരയിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശെന്നും...

ഈ സമ്പത്തികവർഷം വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടം

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടമെന്ന് വിലയിരുത്തല്‍. 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ നഷ്ടം വിമാന കമ്പനികള്‍...

ഇന്ത്യൻ മദ്യ വിപണി ഉയരുന്നു; വൻ നിക്ഷേപവുമായി ആഗോള മദ്യ കമ്പനികൾ

ഇന്ത്യയിൽ വൻ നിക്ഷേപങ്ങള്‍ക്കൊരുങ്ങി മദ്യ കമ്പനികള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രൂവറീസ് കമ്പനികളായ എബി ഇന്‍ബെവ്, കാള്‍സ്ബര്‍ഗ് എന്നിവ ഈ വര്‍ഷം രാജ്യത്ത് ബ്രൂവറികള്‍ സ്ഥാപിക്കാൻ ഒരുങ്ങുന്നതിനാൽ...

ഇന്ത്യയിലെ കൽക്കരി ഇറക്കുമതിയിൽ നേരിയ കുറവ്

ഇ-ലേല മേഖലയിലെ മുന്‍നിര കമ്പനിയായ എംജംഗ്ഷന്‍ സര്‍വീസസ് സമാഹരിച്ച കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തിന്റെ കല്‍ക്കരി ഇറക്കുമതി 201.52 മെട്രിക് ടണ്‍ ആയിരുന്നു....