March 22, 2026

National

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങിൽ നിന്ന് സെലബിക്ക് വിലക്ക്. നീക്കം യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തേയും ബാധിക്കില്ല. സെലബിയിലെ...

കേന്ദ്രം അന്തിമാനുമതി നൽകി; കേരളത്തിന് 29,529 കോടി കടമെടുക്കാം

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാൻ കഴിയും. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു....

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് റെയിൽവേ നിർബന്ധമാക്കി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ...

കോള്‍ ഇന്ത്യയുടെ ലാഭം 12% ഉയര്‍ന്ന് 9,604 കോടി രൂപയായി

2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം 12 ശതമാനം ഉയർന്ന് 9,604.02 കോടി രൂപയായി വർദ്ധിച്ചു. കമ്പനിയുടെ സംയോജിത...

പാക്കിസ്ഥാനിൽ നിന്നുള്ള കയറ്റ് – ഇറക്കുമതി നിരോധിച്ച് ഇന്ത്യ

പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. കയറ്റ് – ഇറക്കു മതികൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കി. പാകിസ്താനിൽ നിന്ന് നേരിട്ടും അല്ലാതെയും ഉള്ള കയറ്റ്...

ഇന്ത്യയിൽ ആദ്യത്തെ തീം പാർക്കുമായി യൂണിവേഴ്സൽ സ്റ്റുഡിയോസ്

ഡൽഹി: ഇന്ത്യയിൽ ആദ്യത്തെ തീം പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങി ലോകപ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോസ്. 3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇൻഡോർ തീം പാർക്ക് ആണ് ഇന്ത്യയിൽ...

ദുബായിയെയും മുബൈയെയും ബന്ധിപ്പിക്കാൻ 2000 കിലോമീറ്റർ റെയിൽ ശൃംഖല ?

മുംബൈയെയും ബന്ധിപ്പിക്കാൻ ഭാവിയിലെ കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒരു പ്രധാന പ്രോത്സാഹനമായി, ദുബായ്ക്കും മുംബൈയ്ക്കും ഇടയില്‍ ഒരു അണ്ടർ-സീ ട്രെയിൻ വരും വർഷങ്ങളില്‍ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ...

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച...

ഇന്ത്യയിൽ ഭവന ആവശ്യകത ശക്തം: ക്രെഡായ്

രാജ്യത്ത് ഭവന ആവശ്യകത ശക്തമായി തുടരുകയാണെന്ന് ക്രഡായ് പ്രസിഡന്റ് ബൊമന്‍ ഇറാനി. ബജറ്റില്‍ വാഗ്ദാനം ചെയ്ത നികുതി ആനുകൂല്യങ്ങളുടെയും റിപ്പോ നിരക്ക് കുറച്ചതിന്റെയും അടിസ്ഥാനത്തിൽ ഇത് കൂടുതല്‍...

ഹോളി പ്രമാണിച്ച് വിമാന ബുക്കിംഗില്‍ വന്‍ വര്‍ധന

വിമാന ബുക്കിംഗില്‍ ഹോളി പ്രമാണിച്ച് 50% വര്‍ധന. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ദുബായാണ്.ഹോളിയും വാരാന്ത്യ അവധിയും ഒരുമിച്ചു...