ലോകത്തിലെ ഏറ്റവും വലിയ ആത്മിയ ഒത്തുചേരൽ ആയ മഹാ കുംഭമേള; സമാപന സ്‌നാനത്തിന് വന്‍തിരക്ക്
വിശ്വാസത്തിന്റെയും ഭക്തിയുടെയും മഹത്തായ കാഴ്ചയായ മഹാ കുംഭമേള മഹാശിവരാത്രി ദിനത്തില്‍ സമാപിക്കുന്നു. വേദ കലണ്ടര്‍ പ്രകാരം മഹാ ശിവരാത്രി ഫെബ്രുവരി 26 ന് രാവിലെ 11:08 ന്...