2000 രൂപ നോട്ടുകൾ; തിരിച്ചെത്താൻ ഉള്ളത് 6,266 കോടി രൂപ
രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് ശേഷവും 6,266 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ആർബിഐ. 2023 മെയ് 19 നാണ് ആർബിഐ 2000 രൂപ നോട്ടുകൾ...
രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് ശേഷവും 6,266 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ആർബിഐ. 2023 മെയ് 19 നാണ് ആർബിഐ 2000 രൂപ നോട്ടുകൾ...
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. 3 പൈസയുടെ ഇടിവാണ് ഇന്ന് രൂപ നേരിട്ടത്. 84.57 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ കരുത്താർജിച്ചത് അടക്കമുള്ള ഘടകങ്ങളാണ്...
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. 26 പൈസയുടെ വര്‍ധനയോടെ 86.96 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവാണ് രൂപയുടെ നേട്ടത്തിന് കാരണം....
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഒരു പൈസയുടെ നഷ്ടത്തോടെ 87.22 ൽ ക്ലോസ് ചെയ്തു.വിദേശ മൂലധനത്തിന്റെ പിൻവലിക്കൽ, ആഭ്യന്തര വിപണിയിലെ വിൽപ്പന സമ്മർദ്ദം, ക്രൂഡ് ഓയിൽ വില...
ഹെല്‍ത്ത്കെയര്‍ രംഗത്തെ പ്രമുഖ സ്ഥാപനമാണ് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയറിന്റെ പ്രമോട്ടര്‍മാര്‍ പണയ ഓഹരികൾ 99% നിന്ന് 41 ശതമാനമായി കുറച്ചു. പ്രമുഖ വായ്പാ ദാതാക്കളായ ജെ.പി മോര്ഗന്,...
റോയിട്ടേഴ്സ് സര്‍വേ പറയുന്നത് കഴിഞ്ഞ ആറു മാസത്തിടെ ആദ്യമായാണ് പണപ്പെരുപ്പം ഈ പരിധിയിലെയ്ക്ക് താഴുന്നതെന്ന്. ഫെബ്രുവരിയിലെ പണപ്പെരുപ്പം 3.98 ശതമാനമായി. ഇതോടെ റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയേറി....
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 4 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം വർധിച്ചത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ കറൻസിയുടെ ബലഹീനതയും ക്രൂഡോയിൽ വിലയുടെ...
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ബലഹീനതയും ക്രൂഡ് ഓയിൽ...
2024-25 സാമ്പത്തിക വർഷത്തിലെ (FY25) മൂന്നാം പാദത്തിലെ ഇന്ത്യയുടെ ജി ഡി പി വളർച്ച 6.2 % മായി ഉയർന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അറിയിച്ചു. നടപ്പു...
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും കുറഞ്ഞു. 6 പൈസയുടെ നഷ്ടത്തോടെ, രൂപയുടെ മൂല്യം 87.17 എന്ന നിലയിൽ എത്തി. ഡോളറിന്റെ വളർച്ച, കൂടാതെ മറ്റ് ആഗോള ഘടകങ്ങളാണ്...