September 6, 2025

Money

രൂപയുടെ ഇടിവ് മുതലാക്കി പ്രവാസികള്‍; ഓണക്കാലത്ത് പണമയക്കാന്‍ ആവേശം

രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികള്‍. ഓണക്കാലത്ത് മികച്ച വിനിമയ നിരക്ക് ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കുന്ന അളവിലും വര്‍ധനവുണ്ട്. ഒരു ദിര്‍ഹത്തിന് 24 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്....

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലായി

ട്രംപ് ഭരണകൂടത്തിൻ്റെ ഉയർന്ന താരിഫുകൾ മൂലം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലായതോടെ ഈ നേട്ടം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയിൽ ആണ് യുഎഇ...

സർക്കാർ ഓണത്തിന് 3,000 കോടി കൂടി കടമെടുക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്കായി സർക്കാർ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്‌ച കടപ്പത്രം പുറപ്പെടുവിക്കും. 2,000 കോടി കഴിഞ്ഞയാഴ്ച്ച കടമെടുത്തിരുന്നു. 20,000 കോടിയാണ് ഓണത്തോടനുബന്ധിച്ച് സർക്കാർ...

ചെക്ക് മാറാൻ ഇനി വെറും മണിക്കൂറുകൾ മതി; പുതിയ പരിഷ്കാരം ഇങ്ങനെ റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ

ചെക്ക് മാറിയെടുക്കൽ ഇനി എളുപ്പം. പുതിയ പരിഷ്കരണമനുസരിച്ച് ഇനി മുതല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ...

454 കോടി ലാഭവുമായി ജെഎം ഫിനാൻഷ്യൽ

കൊച്ചി: ജൂൺ 30ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ജെഎം ഫിനാൻഷൽ ലിമിറ്റഡിൻ്റെ നികുതിക്കുശേഷമുള്ള ലാഭം 454 കോടി രൂപയായി ഉയർന്നു.മുൻ വർഷം ഇതേ കാലയളവിൽ നേടിയ...

നിഫ്റ്റി 50 കമ്പനികള്‍ 10% മുന്നേറ്റം കാഴ്ച്ചവയ്ക്കുമെന്ന് റിപ്പോര്‍ട്ട്

നിഫ്റ്റി 50 കമ്പനികള്‍ പ്രതി ഓഹരി വരുമാനത്തില്‍ 10% മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് മോത്തിലാല്‍ ഒസ്വാള്‍. കരുത്താവുന്നത് സര്‍ക്കാരിന്റെ മൂലധന പിന്തുണയും പണനയവും.1 ശതമാനം മുന്നേറ്റമാണ് 2025...

ശമ്പളം 155.8 കോടി! ടാറ്റാ സണ്‍സ് മേധാവിക്ക് ശമ്പളത്തിലും ആനുകൂല്യങ്ങളിലും 15% വര്‍ധനവ്

കൊച്ചി: ടാറ്റ കമ്പനികളുടെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്റെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും 15% വര്‍ധനവ്. ഇതോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ...

മൂല്യമിടിഞ്ഞ് ഇന്ത്യൻ രൂപ; ഗൾഫ് കറസികളുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു

ദുബായ്: രൂപയുടെ മൂല്യം ഇടിഞ്ഞതുമൂലം ഗള്‍ഫ് കറൻസികളുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു. ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഇന്ന് 23 രൂപ 89 പൈസ വരെ...

രൂപയ്ക്ക് ഇടിവ്; എണ്ണവില 70 ഡോളര്‍ കടന്നു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കുറഞ്ഞത്.രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത് ഡോളര്‍ ശക്തിയാര്‍ജിച്ചതും...

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം വീണ്ടും താഴ്ന്നു. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.18 ബില്യണ്‍ ഡോളർ കുറഞ്ഞ...