കേരളത്തിലെ ഇറച്ചിക്കോഴികളെ പേടിക്കണം; മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ കണ്ടെത്തി ഐസിഎംആർ
തിരുവനനന്തപുരം: മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളിൽ കണ്ടെത്തി ഐസിഎംആർ. ഐസിഎംആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിൽ അജ്മൽ അസീം, പ്രാർഥി സാഗർ,...
