March 22, 2026

Kerala

സ്വർണവില കുതിക്കുന്നു; പവന് 59,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 400 രൂപയുടെ വർധന രേഖപ്പെടുത്തി സ്വർണവില 59,120 രൂപയിലെത്തി. ഇതോടെ സ്വർണവില 59,000 രൂപയുടെ തലമുകത്തിലേക്ക് കടന്നിരിക്കുകയാണ്....

പ്രവാസികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക്: സർക്കാർ പ്രഖ്യാപനം

പ്രവാസികൾക്ക് മാത്രമായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായ ദുബായിൽ സംഘടിപ്പിച്ച...

മകരവിളക്ക് തീർത്ഥാടനം; ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു

പമ്പ: ശബരിമലയിൽ മകരവിളക്ക് കാണാൻ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട്...

‘മെട്രോ കണക്ട്’ സർവീസ് നാളെ മുതൽ

വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളേജിന് സമീപം കളമശേരി ബസ് സ്റ്റാൻഡിൽ...

തൊട്ടാൽ പൊള്ളും; അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു

ആലപ്പുഴ: പച്ചക്കറിയും പലചരക്കും മത്സ്യവും തൊട്ടാല്‍ പൊള്ളും. അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുകയറുകയാണ്. പച്ചക്കറിയില്‍ വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, പയര്‍, പച്ചമുളക് തുടങ്ങിയവക്കാണ് വില കൂടിയത്. കറി...

എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കും : ജ്യോതിരാദിത്യ സിന്ധ്യ

കേന്ദ്ര സർക്കാർ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഗുണയിലെ പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത്...

സ്വർണവിലയിൽ നേരിയ ഇടിവ്; വെള്ളിവിലയും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് വില 7330 രൂപയും...

ടെക്നോപാര്‍ക്കില്‍ പുതിയവേള്‍ഡ് ട്രേഡ് സെന്റര്‍

ടെക്നോപാര്‍ക്കില്‍ പുതിയവേള്‍ഡ് ട്രേഡ് സെന്റര്‍ഒരുങ്ങുന്നു. ഇതുമായിബന്ധപ്പെട്ടധാരണാപത്രത്തിൽടെക്നോപാർക്ക് സി ഇ ഒകേണല്‍(റിട്ട) സഞ്ജീവ്നായരും ബ്രിഗേഡ് ഗ്രൂപ്പ്സി ഒ ഒ ഹൃഷികേശ് നായരുംമുഖ്യമന്ത്രി പിണറായിവിജയൻ്റെ സാന്നിധ്യത്തിൽഒപ്പുവച്ചു. ബ്രിഗേഡ്ഗ്രൂപ്പ് എക്സിക്യൂട്ടീവ്ചെയർമാൻ എം....

തൈപ്പൊങ്കൽ; നാളെ ആറ് ജില്ലകൾക്ക് അവധി

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധിയുള്ളത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതായതിനാലാണ്...

കൊച്ചി വാട്ടർ മെട്രോ വിപുലീകരണ പദ്ധതി സജീവ ചര്‍ച്ചയില്‍

കൊച്ചി വാട്ടർ മെട്രോ പുതിയ മാനദണ്ഡങ്ങളോടെ നഗര ജലഗതാഗത സംവിധാനം മുന്നേറുകയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ഇപ്പോൾ അടുത്തുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ജലഗതാഗത ശൃംഖല...