March 22, 2026

Kerala

അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍; പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്

തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തും എന്നും ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും പുതുസംരംഭങ്ങളും വ്യവസായങ്ങളും...

കേരള വ്യവസായ നയം: നിർമാണ യൂണിറ്റുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും

കേരളത്തിലെ സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ സ്ഥാപിക്കാൻ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പൂർണ്ണമായി...

കെഎസ്ആർടിസിക്ക് 103 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചതെന്ന്...

കാൻസർ ഗവേഷണ പരിചരണ സംരംഭങ്ങൾക്ക് പിന്തുണയുമായി ആക്സിസ് ബാങ്ക്

കൊച്ചി: ലോക കാൻസർ ദിനത്തിൽ ഇന്ത്യയിലെ കാൻസർ ഗവേഷണത്തിനും രോഗി പരിചരണ സംരംഭങ്ങൾക്കും പിന്തുണയുമായി ആക്സിസ് ബാങ്ക്. ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശസ്ത കാൻസർ സ്ഥാപനങ്ങളായ...

20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് ഇരിട്ടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ...

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവ്

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയെന്നും കഴിഞ്ഞ തവണത്തേക്കാൾ...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചതായി അധികൃതർ അറിയിച്ചു. അമോക്സിസിലിൻ,...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ഇന്ന് അര്‍ധരാത്രി 12 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. ശമ്പളവും പെന്‍ഷനും...

സ്വർണവില ഒരാഴ്ചയ്ക്ക് ശേഷം കുറഞ്ഞു; പവന് 61,640 രൂപ

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയിൽ ഉയർന്ന സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായി, ഇതോടെ സ്വർണവില ചരിത്രത്തിലെ റെക്കോർഡിൽ നിന്ന്...

സ്വർണവില സർവകാല റെക്കോർഡിൽ തന്നെ; ഒരു പവന് 61,960 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്ന നിലയിൽ തുടരുന്നു. ഇന്നും വിലയിൽ മാറ്റമില്ല, സർവകാല റെക്കോർഡിലാണ് ഇപ്പോഴത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ₹61,960...