March 22, 2026

Kerala

കൊച്ചി മെട്രോ അങ്കമാലി അയ്യമ്പുഴയിലേക്കും; സാധ്യതാ പഠനം നടത്തും

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം ആലുവയിൽ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളം വരെ വ്യാപിപ്പിക്കുന്ന പദ്ധതി സംബന്ധിച്ച ഡിപിആർ തയ്യാറാക്കാനുള്ള ടെൻഡർ കെ. എം. ആർ. എൽ. പുറത്തിറക്കി....

കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു

കൊല്ലം:ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്‌സല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് കെ.എസ് .ആര്‍.ടി.സി. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല....

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ഒരുങ്ങി കേരളം

ഈ മാസം 21, 22 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റ് നടക്കുക. ലോകോത്തര വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കുക എന്ന...

ഫിൻടെക് വികസനത്തിന് കെ.എസ്.എഫ്.ഇയെ ഉൾപ്പെടുത്തി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

സംസ്ഥാനത്തെ ഫിൻടെക് മേഖലയിലെ വളർച്ചയ്ക്ക് ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയെ ഉൾപ്പെടുത്തി പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കേരള ബജറ്റ്. ഫിൻടെക്ക് കമ്പനികൾ ഉപയോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് പ്രാഥമികമായി സാങ്കേതികവിദ്യയും...

സ്വർണവില കുതിച്ചുയരുന്നു; പവന് 63,560 രൂപ

വിലക്കയറ്റം വിടാതെ സ്വര്‍ണവിപണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും...

ജനപ്രിയ പദ്ധതികളില്ലെന്ന് ആക്ഷേപം; 2025 സംസ്ഥാന ബജറ്റിൽ ഭൂനികുതി ഇരട്ടിയാക്കി, ക്ഷേമപെൻഷൻ വർദ്ധനവില്ല

ജനപ്രിയ പദ്ധതികളില്ലാതെ 2025 സംസ്ഥാന ബജറ്റ് എന്ന് ആക്ഷേപം. ബജറ്റില്‍ ഭൂനികുതി ഇരട്ടിയാക്കുകയും എന്നാൽ ഏറെ പ്രതീക്ഷിച്ച ക്ഷേമപെന്‍ഷന്‍ വർദ്ധനവ് പ്രഖ്യാപനം ഉണ്ടായില്ല.കേരളത്തിലെ സാമ്പത്തികപ്രതിസന്ധി നിഴലിക്കുന്നതായിരുന്നു ഇന്നത്തെ...

കെ.എസ്.ആർ.ടി.സിക്ക് 178.96 കോടി

പഴയ ബസ്സുകൾക്ക് പകരം ആധുനിക ഡീസൽ ബിഎസ്6 ബസ്സുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് 107 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന സൗകര്യവികസനം, ഡിപ്പോകളുടെയും വർക്ക്ഷോപ്പുകളുടെയും ആധുനിക...

കേരള ബജറ്റ് 2025: തിരുവനന്തപുരത്ത് മെട്രോ റെയിൽ; കാരുണ്യ പദ്ധതിക്ക് 1300 കോടി

* കാരുണ്യ പദ്ധതിക്ക് 1300 കോടി. ആദ്യഘട്ടമായി 800 കോടി രൂപ അനുവദിക്കും * ലൈഫ് പദ്ധതിക്കായി 1160കോടി * പൊതുമരാമത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി...

കേരള ബജറ്റ് 2025: ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി; ഐടി മേഖലയ്ക്ക് 507 കോടി

* ഐടി മേഖലയ്ക്ക് 507 കോടി * ഫിഷറീസ് മേഖലയ്ക്ക് 275 കോടി * കുടുംബശ്രീക്ക് 270 കോടി * കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിക്ക് 200 കോടി...

കെ-ഹോം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും; വിനോദസഞ്ചാരത്തിനായി ഒഴിഞ്ഞ വീടുകൾ ഉപയോഗിക്കും: ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു. അതിനാൽ കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകൾക്കായി 5 കോടി രൂപ...