March 20, 2026

Kerala

നിക്ഷേപവുമായി ആറ്റ്സൺ ഗ്രൂപ്പും മലബാർ സിമൻ്റസും

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആറ്റ്സൺ ഗ്രൂപ്പും മലബാർ സിമന്റ്സും കേരളത്തിൽ സംയുക്തമായി ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങാൻ താൽപര്യ പത്രം ഒപ്പുവച്ചു. 100 ടണ്ണിൽ താഴെയുള്ള ബോട്ടുകളാണ്...

150 കോടി രൂപയുടെ ഷെയർ ട്രേഡിങ് തട്ടിപ്പ്

ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശി ബിബിൻ കെ.ബാബുവും രണ്ട് സഹോദരങ്ങൾക്കുമെതിരെയാണ് പരാതി. ബില്യൺ ബീസ് എന്ന നിക്ഷേപ പദ്ധതിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിൻറെ ഉടമകൾ...

വാട്ടർ മെട്രോ: 12 നഗരങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം

12 സംസ്ഥാനങ്ങളില്‍ കൊച്ചി വാട്ടര്‍മെട്രോ മാതൃകയില്‍ നഗര ജലഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള സാധ്യത പഠനത്തിന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ്...

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം, 25,000 തൊഴിലവസരങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി ലുലു

5000 കോടിയുടെ പുതിയ നിക്ഷേപം കേരളത്തിൽ നടത്തുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായാണ് ലുലുവിൻ്റെ ഈ പുതിയ പ്രഖ്യാപനം. കേരളത്തിൽ 5...

386 കിലോമീറ്റർ റോഡിന്റെ നവീകരണത്തിന് 327 കോടി രൂപയുടെ ഭരണാനുമതി

കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും...

സംസ്ഥാനത്ത് വൻ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് & സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി. കൊച്ചിയില്‍...

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ 4 ട്രില്യൺ ഡോളറിൽ നിന്ന് 2047 ഓടെ 30-35 ട്രില്യൺ ഡോളറിലെത്തിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ

2047 ഓടെ ഇന്ത്യയെ 30-35 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള...

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് നേരിയ ഇടിവ് അനുഭവപ്പെട്ടു. റെക്കോർഡ് നിലയിൽ നിന്ന് വില താഴ്ന്നതോടെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ...

അടുത്ത ആഴ്ച മുതൽ ഗുണഭോക്തക്കൾക്ക് ഒരു ഗഡു ക്ഷേമ പെൻഷൻ ലഭിച്ചു തുടങ്ങും

സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം...

വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ് അറിയിച്ചു. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്...