March 23, 2026

Kerala

കൊച്ചിയില്‍ ഒന്‍പതാമത് ഇവോള്‍വ് എഡിഷന്‍ സംഘടിപ്പിച്ച് ആക്സിസ് ബാങ്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോള്‍വിന്‍റെ 9-ാമത്തെ പതിപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചു. 'പുതിയ കാലത്തിന്‍റെ...

വനിതാദിനത്തിൽ 50% ഇളവ്, പ്രഖ്യാപിച്ച് കെ.റ്റി.ഡി.സി

അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് കേരള ടൂറിസം വികസന കോർപ്പറേഷൻ (കെ.റ്റി.ഡി.സി.) ഇളവുകൾ പ്രഖ്യാപിച്ചു.തെരഞ്ഞെടുക്കുന്ന കെ.റ്റി.ഡി.സി പ്രോപ്പർട്ടികളിൽ പരിമിതമായ റൂമുകൾ 50% കിഴിവിൽ സഞ്ചാരികൾക്ക് ലഭികും . മാർച്ച്...

രാജ്യാന്തര റബര്‍ വിപണിയിൽ ഇടിവ്; ഏലക്ക, കുരുമുളക് വില അറിയാം

സംസ്ഥാനത്തെ റബര്‍ വിപണികളില്‍ വില്‍പ്പനക്കാരുടെ അഭാവം തുടരുന്നതിനാല്‍ ഉത്തരേന്ത്യന്‍ വ്യാപാരികളും ടയര്‍ നിര്‍മ്മാതാക്കളും ഷീറ്റും ലാറ്റക്‌സും ശേഖരിക്കാന്‍ രംഗത്തുണ്ട്. പ്രതികൂല കാലാവസ്ഥ മുന്നിലുള്ള മാസങ്ങളില്‍ ടാപ്പിങ് പൂര്‍ണമായി...

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയുടേയും പവന് 80 രൂപയും വർധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8055 രൂപയും പവന് 64440 രൂപയുമായി. 18...

എൻ പ്രൗഡ്; പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്

കണ്ണൂര്‍: കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്ന് ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കാനുള്ള 'എന്‍ പ്രൗഡ്' പദ്ധതിയുമായി ആരോഗ്യവകുപ്പ്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2018-ല്‍ തിരുവനന്തപുരത്ത് 'പ്രൗഡ്' എന്ന പേരില്‍ സമാനപദ്ധതി...

എഐ പഠനം സാധാരണക്കാര്‍ക്കും; ഓണ്‍ലൈന്‍ കോഴ്‌സുമായി കൈറ്റ്

തിരുവനന്തപുരം: എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ടൂളുകള്‍ ഫലപ്രദമായി ഉപയാഗിക്കാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്‌ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം...

കേരളത്തിൽ 800 കോടിയുടെ സൾഫ്യൂറിക് ആസിഡ് പ്ലാൻറ്; ബിയ്‌വു ഇന്‍റർനാഷണൽ ധാരണാപത്രം കൈമാറി

കൊച്ചി: ഖത്തർ ആസ്‌ഥാനമായുള്ള മലയാളി സംരംഭകരുടെ കമ്പനിയായ ബിയ്‌വു ഇന്‍റർനാഷണൽ, കേരളത്തിൽ സൾഫ്യൂരിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. അതിനാൽ എറണാകുളം അമ്പലമേട്ടിൽ സൾഫ്യൂറിക് ആസിഡ് പ്ലാന്‍റ്...

സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64360 രൂപയാണ്. ഇന്നലെ വില 160 രൂപയോളം വർധിച്ചിരുന്നു. കഴിഞ്ഞ...

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപവുമായി ഷറഫ് ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. കൊച്ചിയിൽ നടക്കുന്ന കേരള ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയിലാണ് പ്രഖ്യാപനം. സംസ്ഥാനത്ത് ലോജിസ്റ്റിക്സ്...

വ്യവസായിക വിപ്ലവം സൃഷ്ടിച്ച് ഇൻവെസ്റ്റ് കേരള ! 374 കമ്പനികളിൽ നിന്നായി ലഭിച്ചത് 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം

കേരളത്തിലെ വ്യവസായിക വികസന കുതിപ്പിന് സാക്ഷ്യം വഹിച്ച് ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചി ലുലു കൺവെൻഷൻ സെൻ്ററിൻ നടന്ന ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക്...