March 23, 2026

Kerala

സംസ്ഥാനത്ത് ഇനി മുതല്‍ ഡിജിറ്റൽ ആര്‍സി

ഇന്നലെ മുതൽ കേരളത്തിലെ വാഹന രജിസ്‌ട്രേഷന്‍ രേഖകൾ ഡിജിറ്റലായി മാറി. അതിനാൽ അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ...

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ, പുതിയ വില 1812

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. കൊച്ചിയിൽ 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി....

കുരുമുളക് വിലയിൽ കുതിച്ചുകയറ്റം

കുംഭമേളയിൽ കുരുമുളകും താരമായി, ഉത്തരേന്ത്യ കുംഭമേള ആഘോഷമാക്കിയ വേളയിൽ ഭക്ഷ്യ ആവശ്യങ്ങൾക്ക്‌ പതിവിലും ഇരട്ടി ഡിമാൻറ്റാണ്‌ കുരുമുളകിന്‌ അനുഭവപ്പെട്ടത്‌. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സുഗന്‌ധവ്യഞ്‌ജന വ്യാപരികളുടെയും സ്‌റ്റോക്കിസ്‌റ്റുകളുടെയും...

അപൂർവരോഗ ചികിത്സയിൽ സംസ്ഥാനത്ത് പുതിയ ചുവടുവെയ്പ്; ലക്ഷക്കണക്കിന് രൂപയുടെ ഹോര്‍മോണ്‍ ചികിത്സ സൗജന്യം

തിരുവനന്തപുരം: കേളത്തിൽ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക അപൂര്‍വ രോഗ ദിനത്തില്‍...

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സേവനങ്ങൾ ഇനി ഒറ്റ നമ്പറിൽ: 112 വഴി അടിയന്തര സഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഏത് അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ മതി. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാമെന്ന്...

ഏലം 3000 കടന്നു,വലിയ പ്രതീക്ഷയിൽ കർക്ഷകർ

ഇന്നത്തെ വില നിലവാരം.രാജ്യാന്തര റബറിനെ ബാധിച്ച മാന്ദ്യം രണ്ടാം ദിവസവും തുടർന്നതോടെ ബാങ്കോക്കിൽ ഷീറ്റ്‌ വില ഇടിഞ്ഞു. ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ കുറഞ്ഞതിനാൽ തായ്‌ലാണ്ടിൽ റബർ...

സമ്മർ ബംബർ; 19 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പനയിൽ കുതിച്ചു കയറ്റം. 10 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സമ്മർ ബമ്പർ (ബി...

കേരളത്തിൽ പത്തിടങ്ങളിൽ കൂടി കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുന്നു

കേരളത്തിൽ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ തുടങ്ങുന്നു. കാട്ടാക്കട, നിലമ്പുർ, മാവേലിക്കര, പയ്യന്നൂർ, എടത്വ, പൊന്നാനി, പാറശ്ശാല, പാപ്പനംകോട്, നെടുമങ്ങാട്, പൂവാർ എന്നിവിടങ്ങളിലാണ് പുതിയ ഡ്രൈവിങ്...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണവില ഗ്രാമിന് 8010 രൂപയും പവന് 64080 രൂപയുമായി കുറഞ്ഞു....

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന് പുറപ്പെടുവിക്കും. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി ജൂൺ...