ദേശീയ സുരക്ഷ കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സുരക്ഷാ അവാര്‍ഡ്: വീഗാലാന്‍ഡിന്
കൊച്ചി: ദേശീയ സുരക്ഷ കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സുരക്ഷാ അവാര്‍ഡ് വീഗാലാഡ് ഏറ്റുവാങ്ങി. റെസിഡെന്‍ഷ്യല്‍ വിഭാഗത്തില്‍, ഒന്നാം സ്ഥാനമാണ്, വീഗാലാന്‍ഡിന്റെ അയ്യന്തോള്‍ തേജസ് അപ്പാര്‍ട്‌മെന്റിനു ലഭിച്ചത്. സുരക്ഷിതമായ...
